ഈ മുഴ കണ്ടപ്പോള്‍ ആദ്യം എനിക്കും പേടിയായിരുന്നു, ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാന്‍ വന്നു എന്നൊന്നും പറഞ്ഞേക്കരുത്; സര്‍ജറി ചെയ്ത് അനുമോള്‍
നടിയും ബിഗ് ബോസ് താരവുമായ അനുമോള് പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുന്നു. തന്റെ കയ്യില്‍ ഉണ്ടായ മുഴ നീക്കം ചെയ്യാനായി ആശുപത്രിയില്‍ പോയതിനെക്കുറിച്ചാണ് അനുമോള്

