കണ്ണൂര്‍: ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. കണ്ണൂര്‍ പിലാത്തറയില്‍ ഇന്ന് രാവിലെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്. അപകടത്തില്‍ പെട്ട ലോറികളില്‍ ഒന്നിലെ ഡ്രൈവറും സഹായിയുമാണ് മരണമടഞ്ഞത്.
ലോറി തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട് അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനിടെ അതിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു.
പുലര്‍ച്ചെ 3.30 യോടെയുണ്ടായ സംഭവത്തില്‍ ലോറിയുടെ തകരാര്‍ പരിഹരിച്ചുകൊണ്ടിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറികള്‍ക്ക് തിപിടിച്ചു.

Comments