മലയാളത്തിലും തമിഴിലും നിരവധി ആരാധകരുളള സംഗീത സംവിധായകരില്‍ ഒരാളാണ് ഗോവിന്ദ് വസന്ത. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് തളളിക്കൊണ്ട് പോകുന്ന ഗോവിന്ദിനെയാണ് വീഡയോയില്‍ കാണാനാവുക.
സംവിധായകന് പ്രേം കുമാറാണ് വീഡിയോ പങ്കുവച്ചത്. ' നോ പെട്രോള്‍' എന്ന ഹാഷ് ടാഗിനൊപ്പമാണ് പ്രേം കുമാര്‍ വീഡിയോ പങ്കുവച്ചത്.
അതേസമയം രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പലതിനും സംവിധായകന് പ്രേം കുമാര്‍ മറുപടിയും നല്‍കുന്നുണ്ട്. ' റിയല്‍ മെയ്യഴകന് കോമ്പോ' , ' കാര്‍ എവിടെ?' എന്നൊക്കെയാണ് ചിലര്‍ കുറിച്ചിരിക്കുന്നത്. ഇതിനിടെ വണ്ടി നമ്പര്‍ ശ്രദ്ധിച്ചവരും കുറവല്ല. 96 ആണ് വണ്ടിയുടെ നമ്പര്‍.

' 96' , ' മെയ്യഴകന്' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് സി പ്രേം കുമാര്‍. ഈ രണ്ട് സിനിമകളുടെയും സംഗീത സഗവിധാനം നിര്‍വഹിച്ചത് ഗോവിന്ദ് വസന്തയാണ്.

Comments