മിനിസ്ക്രീന്‍ പ്രേക്ഷരുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. കഴിഞ്ഞ ദിവസമായിരുന്നു അനുവിന്റെയും നടനും മോഡലുമായ ഭുവനേഷിന്റെയും വിവാഹം.
വിവാഹത്തിന്റെ ചിത്രങ്ങളും ഹല്‍ദി ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു പിന്നാലെയിതാ താരത്തിന്റെ ബ്രൈഡ് ടു ബി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. കൂട്ടുകാര്‍ക്കൊപ്പമാണ് താരത്തിന്റെ ആഘോഷം. ബിഗ് ബോസ് താരങ്ങളായ ആദില,നൂറ,മസ്താനി എന്നിവരെയും ചിത്രത്തില്‍ കാണാം.

സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് അനുമോള്‍ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. ബിഗ് ബോസ് മലയാളം സീസണ് 7-ല്‍ വിജയിയായിരുന്നു താരം.

Comments