More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

കേരള അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 'നോട്ടം' ജനുവരി 8 ന്

Authored by Web Desk | Last updated: 24 Aug 2026, 3:33 PM | 1 min read

Print
കേരള അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 'നോട്ടം' ജനുവരി 8 ന്
കുവൈത്ത് സിറ്റി: മലയാള സിനിമ- നാടക രംഗത്തും രാഷ്ട്രീയ സാംസ്കാരിക രംഗത്തും നിറ സാന്നിധ്യമായിരുന്ന കണിയാപുരം രാമചന്ദ്രന്റെ സ്മരണാർത്ഥം കേരള അസോസിയേഷൻ കുവൈറ്റിന്റെ നേതൃത്വത്തിൽ പതിമൂന്നാമത് കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 'നോട്ടം' 13-ാമത് എഡിഷൻ, 2027 ജനുവരി 8 ന് അബ്ബാസിയ ആസ്പയർ ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിക്കുന്നു.
മികച്ച സംഘാടകനും കലാസ്നേഹിയുമായിരുന്ന കണിയാപുരത്തിന്റെ ഓർമ്മകൾ നിലനിർത്തുന്നതിനും കുവൈറ്റിലെ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച പ്രോത്സാഹനം നൽകുന്നതിനും കൂടിയാണ് കുവൈറ്റിൽ ഈ ചലച്ചിത്രമേള വർഷങ്ങളായി സംഘടിപ്പിച്ചു വരുന്നത്. കുവൈറ്റിലെ ചലച്ചിത്ര പ്രവർത്തകർക്ക് മികച്ച പ്രോത്സാഹനം നൽകുന്നതിനായി വർഷങ്ങളായി നടത്തിവരുന്ന ഈ മേളയുടെ വിജയത്തിനായി അബ്ബാസിയ ഇക്കായീസ് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗം വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ സ്വാഗതവും ട്രഷറർ അനിൽ കെ.ജി. നന്ദിയും പറഞ്ഞു. യോഗത്തിൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറായി അനിൽ കെ ജി യെയും, കൺവീനറായി പ്രഫിൻ ദാസിനെയും തിരഞ്ഞെടുത്തു.
ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ്‌കമ്മിറ്റികളും രൂപീകരിച്ചു. അമൃത് സെൻ (സ്‌പോൺസർഷിപ്പ്), സ്റ്റെല്ലസ് ജോസഫ് (റാഫിൾ കൂപ്പൺ), റോബിൻ വിൻസെന്റ് (സുവനീർ), ബേബി ഔസെഫ് (പബ്ലിസിറ്റി & മീഡിയ), ജിജു ചാക്കോ (റിസപ്ഷൻ), സലിൽ മുഹമ്മദ് (സ്റ്റേജ് & ഡെക്കറേഷൻ), ശ്രീഷ ദയാനന്ദ് (രജിസ്ട്രേഷൻ), ഷിജു എം.കെ. (വളണ്ടിയേഴ്‌സ്) എന്നിവരെ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി യോഗം തെരഞ്ഞെടുത്തു.
മുഴുവൻ സിനിമ പ്രേമികളെയും കലാ സ്നേഹികളെയും ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ഫിലിം രജിസ്ട്രേഷനുമായി 69064246, 97213840, 99753705, 60661283 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags

  • pravasi
  • kuwait

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കുവൈത്ത് കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഹാരിസ് മുട്ടുംതല നിര്യാതനായി

കുവൈത്ത് കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഹാരിസ് മുട്ടുംതല നിര്യാതനായി

ഇൻകാസ് ഖത്തർ - നോർക്ക കെയർ പ്ലസ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

ഇൻകാസ് ഖത്തർ - നോർക്ക കെയർ പ്ലസ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

നവയുഗം വായനവേദി അക്ഷരസദസ്സ് ദമ്മാമിൽ അരങ്ങേറി.

നവയുഗം വായനവേദി അക്ഷരസദസ്സ് ദമ്മാമിൽ അരങ്ങേറി.

ഡാലസ് മലയാളി അസോസിയേഷൻ (DMA) ഓണാഘോഷം ആവേശകരമായി; കേരളത്തിന്റെ വികസന പ്രയാണത്തിൽ പ്രവാസികളുടെ സംഭാവന വലുത്: ഫ്രാൻസിസ് ജോർജ് എം.പി

ഡാലസ് മലയാളി അസോസിയേഷൻ (DMA) ഓണാഘോഷം ആവേശകരമായി; കേരളത്തിന്റെ വികസന പ്രയാണത്തിൽ പ്രവാസികളുടെ സംഭാവന വലുത്: ഫ്രാൻസിസ് ജോർജ് എം.പി

കടുത്ത വേനലിൽ തൊഴിലാളികള്‍ക്ക് കരുതലിന്റെ ആശ്വാസമായി സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തർ ”സിഖായ സമ്മര്‍ സിപ്”

കടുത്ത വേനലിൽ തൊഴിലാളികള്‍ക്ക് കരുതലിന്റെ ആശ്വാസമായി സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തർ ”സിഖായ സമ്മര്‍ സിപ്”

വടംവലിയിൽ മുറുകുന്ന ആവേശം; നാടിന് കൈത്താങ്ങായി പ്രവാസികളുടെ 'ചാരിറ്റി വടം'

വടംവലിയിൽ മുറുകുന്ന ആവേശം; നാടിന് കൈത്താങ്ങായി പ്രവാസികളുടെ 'ചാരിറ്റി വടം'

Comments