മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമ്പിനേഷനായിരുന്നു ദിലീപും സലിം കുമാറും. തെങ്കാശിപ്പട്ടണം, മീശമാധവൻ, കല്യാണരാമൻ, തിളക്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവരുടെ കോമ്പോ ശ്രദ്ധേയമായ ഹാസ്യരംഗങ്ങൾ സമ്മാനിച്ചിട്ടുണ്ട്. സിനിമയിലെത്തുന്നതിന് മുൻപേയുള്ള സൗഹൃദമായിരുന്നു ഇവരുടേത്. സിനിമയില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. സലീം കുമാറിന്റെ വേര്‍പാട് വികാരഭരിതനായി നില്ക്കുന്ന ദിലീപിന്റെ വീഡിയോ പ്രേക്ഷകരുടെ കണ്ണുകളും ഈറനണിഞ്ഞതാണ്.
ഇപ്പോഴിതാ കോമഡി സ്റ്റാര്‍സ് വേദിയില്‍ സലീം കുമാറിനെ ഓര്‍ത്ത് ഗദ്ഗദപ്പെടുന്ന ദിലീപിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തന്റെ ജൂനിയറായിട്ടാണ് സലീം കുമാര്‍ കോളജിലെത്തുന്നതെന്നും ഈ ഓണം എത്തിയപ്പോഴേക്കും സലീം ഇല്ലെന്നും ഇത്രയും നേരത്തെ പോകേണ്ടിയിരുന്നില്ലെന്നുമാണ് ദിലീപ് പറയുന്നത്.
‘‘സലിം ശരിക്കും മഹാരാജാസിലെ എന്റെ ജൂനിയർ ആയിട്ടാണ് വരുന്നത്. ഞാനും സലീമും തമ്മിൽ ഒരു സ്റ്റേജിൽ ആദ്യമായിട്ട് പ്രോഗ്രാം ചെയ്യുന്നത് കൊച്ചിൻ സാഗറിന്റെ ഒരു പ്രോഗ്രാമിനാണ്. സലിം സിനിമയിൽ വരികയും ശരിക്കും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ, എന്ന് വച്ചാല്‍ നാഷണൽ അവാർഡ് വരെ വാങ്ങിച്ച, നമുക്ക് ഏറ്റവും അഭിമാനം ഉണ്ടാക്കിയ ഒരു നടനാണ്. ഈ ഓണം എത്തിയപ്പോഴേക്കും സലീമും ഇല്ല. ഇത്രയും നേരത്തെ പോകേണ്ടിയിരുന്നില്ല...’’ എന്നാണ് കണ്ണു നിറഞ്ഞ് ദിലീപ് പറയുന്നത്. കേട്ടു നില്ക്കുന്നവരില് പോലും കണ്ണീര് പടര്‍ത്തുകയാണ് ദിലീപിന്റെ ഈ വാക്കുകള്‍.

Comments