More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

കയറിയത് ടാക്സിയിൽ, കണ്ടത് മിനി മാർക്കറ്റ്; ബാങ്കോക്കിലെ ഈ ടാക്സി വൈറൽ

Authored by Web Desk | Last updated: 26 Aug 2026, 10:07 AM | 4 min read

Print
കയറിയത് ടാക്സിയിൽ, കണ്ടത് മിനി മാർക്കറ്റ്; ബാങ്കോക്കിലെ ഈ ടാക്സി വൈറൽ
ഒരു ടാക്സിയിൽ കയറിയാൽ സാധാരണയായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഡ്രൈവറുടെ ജോലി. എന്നാൽ ബാങ്കോക്കിലെ ഒരു ടാക്സിയിൽ കയറിയ യാത്രക്കാർ കണ്ടത് തികച്ചും വ്യത്യസ്തമായ കാഴ്ചയായിരുന്നു. ടാക്സിക്കുള്ളിൽ നിറയെ നിത്യോപയോഗ സാധനങ്ങൾ; അതും യാത്രക്കാർക്ക് സൗജന്യമായി എടുക്കാം. കൗതുകകരമായ ഈ ടാക്സിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പിന്നിലെ സ്നേഹത്തിന്റെ കഥയും ശ്രദ്ധ നേടിയത്.

ടൂത്ത്‌ബ്രഷ്, സോക്സ്, കണ്ണാടി, ബേബി പൗഡർ, വെള്ളം, കോഫി തുടങ്ങി നിരവധി സാധനങ്ങളാണ് ടാക്സിക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങളുള്ള യാത്രക്കാർക്കായി ക്യാറ്റ് ഫുഡും ഇവിടെ ലഭിക്കും. സാധനങ്ങൾ കണ്ട യാത്രക്കാർ ആദ്യം അമ്പരന്നെങ്കിലും, ആവശ്യമുള്ളത് പണം നൽകാതെ തന്നെ എടുക്കാമെന്ന് മനസിലായതോടെ ടാക്സി ഒരു ചെറിയ ‘മിനി മാർക്കറ്റ്’ പോലെയായി.

എന്നാൽ ഇതിലും കൗതുകകരമാണ് ഈ സൗജന്യ സേവനത്തിന് പിന്നിലെ രീതി. വൈറലായ ഇൻസ്റ്റഗ്രാം പോസ്റ്റിലെ വിവരങ്ങൾ പ്രകാരം, ഡ്രൈവർ ഏകദേശം പത്ത് വർഷമായി യാത്രക്കാർക്ക് ഇത്തരത്തിൽ ആവശ്യമായ സാധനങ്ങൾ സൗജന്യമായി നൽകിവരികയാണ്. സാധനങ്ങൾ എടുക്കുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ ഡ്രൈവറിന് ടിപ്പ് നൽകാം. ലഭിക്കുന്ന ഈ തുക ഉപയോഗിച്ച് ഡ്രൈവർ വീണ്ടും സാധനങ്ങൾ വാങ്ങി ടാക്സിയിൽ നിറയ്ക്കും. അങ്ങനെ ഒരാളുടെ സഹായം മറ്റൊരാൾക്ക് പ്രയോജനപ്പെടുന്ന ‘പേ ഇറ്റ് ഫോർവേഡ്’ രീതിയിലാണ് ഈ മിനി മാർക്കറ്റ് പ്രവർത്തിക്കുന്നത്.

ടാക്സിയിലെ ഈ വ്യത്യസ്ത സംവിധാനത്തിന്റെ വീഡിയോ ഫ്ലോറയും നോട്ടും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്. യാത്രക്കാർക്ക് അപ്രതീക്ഷിതമായി ലഭിക്കുന്ന ചെറിയൊരു സഹായം എങ്ങനെ മറ്റുള്ളവരിലേക്കും പകരുന്നുവെന്നതിന്റെ മനോഹരമായ ഉദാഹരണമായാണ് നിരവധി പേർ ഈ ടാക്സി ഡ്രൈവറുടെ പ്രവർത്തിയെ കാണുന്നത്. സാധാരണൊരു ടാക്സി യാത്രയെ തന്നെ ഓർമിക്കാവുന്ന അനുഭവമാക്കി മാറ്റിയ ഡ്രൈവറുടെ ഈ വേറിട്ട ആശയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.




Tags

  • bangkok
  • taxi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

representative image

‘ഹണിമൂൺ ഫേസ് കഴിഞ്ഞു’; നാല് വർഷത്തെ യുകെ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങി യുവാവ്

സ്കൂട്ടറിനെ രക്ഷിക്കാൻ വെട്ടിച്ച ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സ്കൂട്ടറിനെ രക്ഷിക്കാൻ വെട്ടിച്ച ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

‘യുകെയില്‍ ആയിരുന്നെങ്കിൽ ഇത്ര എളുപ്പമാകില്ലായിരുന്നു’; ഇന്ത്യയിലെ ആരോഗ്യസൗകര്യത്തെ പ്രശംസിച്ച് ഡോക്ടർ

‘യുകെയില്‍ ആയിരുന്നെങ്കിൽ ഇത്ര എളുപ്പമാകില്ലായിരുന്നു’; ഇന്ത്യയിലെ ആരോഗ്യസൗകര്യത്തെ പ്രശംസിച്ച് ഡോക്ടർ

സിനിമ കാണാൻ മാത്രമല്ല, ഉച്ചയുറക്കത്തിനും മൂവി തിയറ്റർ; ചൈനയിലെ പുതിയ ‘നാപ് സർവീസ്’ വൈറൽ

സിനിമ കാണാൻ മാത്രമല്ല, ഉച്ചയുറക്കത്തിനും മൂവി തിയറ്റർ; ചൈനയിലെ പുതിയ ‘നാപ് സർവീസ്’ വൈറൽ

സദ്യ മുഴുവൻ മുന്നിലിരുന്നിട്ടും കഴിച്ചത് ഒരു പഴം; നാഗാലാൻഡ് മന്ത്രിയുടെ ഓണം പോസ്റ്റ് വൈറൽ

സദ്യ മുഴുവൻ മുന്നിലിരുന്നിട്ടും കഴിച്ചത് ഒരു പഴം; നാഗാലാൻഡ് മന്ത്രിയുടെ ഓണം പോസ്റ്റ് വൈറൽ

കഫേയിലെ ഡിസ്പ്ലേ ചില്ലറിനുള്ളിൽ അപ്രതീക്ഷിത അതിഥി; പാറ്റയെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

കഫേയിലെ ഡിസ്പ്ലേ ചില്ലറിനുള്ളിൽ അപ്രതീക്ഷിത അതിഥി; പാറ്റയെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

Comments