കൊല്ലം: ഭാര്യയുടെ ദൃശ്യങ്ങള്‍ അശ്്ളീല വെബ്സൈറ്റുകള്‍ക്ക് വില്‍പ്പന നടത്തിയ കേസില്‍ കേസിലെ പ്രധാന ഡിജിറ്റല്‍ തെളിവായ പ്രതി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ ഇതുവരെ കണ്ടെത്താനായില്ല. അതേസമയം ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് പോലീസ് ഗുഗിളിന് കത്തയച്ചു. പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍വാങ്ങി വിശദമായി ചോദ്യം ചെയ്യും.
അശ്ളീല വെബ്സൈറ്റില്‍ നിന്നും ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനോട് അന്വേഷണം സംഘടം ആവശ്യപ്പെടും. ഇക്കാര്യത്തില്‍ അടിയന്തിരമായി നടപടി വേണമെന്നാണ് ആവശ്യം. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി േചാദ്യം ചെയ്യാനും ഉദ്ദേശമുണ്ട്. ഇയാളില്‍ നിന്നും കിട്ടുന്ന തെളിവുകള്‍ കേസില്‍ ഏറെ നിര്‍ണ്ണായകമാണ്.
കേസിലെ ഡിജിറ്റല്‍ തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെത്താനായാലേ ഇയാള്‍ എവിടെയെല്ലാം ദൃശ്യങ്ങള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഏതെല്ലാം വെബ്സൈറ്റുകളില്‍ അശ്ളീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നറിയൂ. ഇയാളുടെ മെയില്‍ ഐഡിയുടെ യുസര്‍നെയിമും പാസ്വേഡും കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. കേസില്‍ പോലീസ് ആദ്യം മുതല്‍ അലംഭാവം കാണിക്കുന്നതായി ആരോപണമുണ്ട്.
നാലര വയസ്സുള്ള കുട്ടിയുടെ മുന്നില്‍വെച്ച് അശ്്ളീല പ്രവര്‍ത്തി ചെയ്തതായി ആക്ഷേപം ഉണ്ടായിട്ടും ഇയാള്‍ക്കെതിരേ പോക്സോ എടുക്കാന്‍ ആദ്യം പോലീസ് കൂട്ടാക്കിയിരുന്നില്ല. പിന്നീട് സമ്മര്‍ദ്ദം കൂടിയതോടെയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.

Comments