കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി സമീർ അറസ്റ്റിൽ. കോഴിക്കോട് ഒടുമ്പ്രയിലെ വി ഗോൾഡിൽ നിന്നാണ് ഇയാൾ സ്വർണം തട്ടിയത്.
സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പശ്ചിമ ബംഗാളിൽ നിന്ന് പിടികൂടിയത്. സമീറിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments