ന്യൂഡൽഹി: ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 326 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്ന് ഇന്ത്യ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ (എംഒടിഎൻ) സർവേ വ്യക്തമാക്കുന്നു.
എന്നിരുന്നാലും, മുൻ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ എൻഡിഎയുടെ സീറ്റുകളിൽ ഇടിവുണ്ടായിട്ടുണ്ട്. ഇത് ജനുവരിയിൽ നടന്ന മുൻ എംഒടിഎൻ സർവേ പ്രവചിച്ച 352 സീറ്റുകളെക്കാൾ 26 എണ്ണം കുറവാണ്. ബിജെപിക്ക് 261 സീറ്റുകൾ ലഭിക്കുമെന്നാണ് ആഗസ്റ്റ് 2026 ലെ എംഒടിഎൻ പ്രവചിക്കുന്നത്. ജനുവരിയിൽ ഇത് 287 സീറ്റുകളായിരുന്നു. അതായത് ജെൻ സി പ്രക്ഷോഭവും ധർമേന്ദ്ര പ്രധാന്റെ രാജിയും പാർട്ടിയുടെ ജനപ്രീതിയിൽ ചെറിയ ഒരു ഇടിവിനു കാരണമായി എന്ന് കണക്കാക്കുന്നു.
ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ 326 സീറ്റുകൾ നേടാനാണ് സാധ്യത. ഇത് ജനുവരിയിൽ നടന്ന മുൻ എംഒടിഎൻ സർവേ പ്രവചിച്ച 352 സീറ്റുകളെക്കാൾ 26 എണ്ണം കുറവാണ്. എന്നാൽ ജെൻ സി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും വോട്ടർമാരുടെ വിശ്വാസം എൻഡിഎയ്ക്ക് ഒപ്പമാണെന്ന് സർവേ പറയുന്നു. അതേസമയം ഇന്ത്യ മുന്നണിക്ക് കാര്യമായ മുന്നേറ്റമൊന്നും സർവേ പ്രവചിക്കുന്നില്ല. പുതിയ സർവേ 185 സീറ്റുകൾ പ്രവചിക്കുമ്പോൾ, 2026 ജനുവരിയിലെ സർവേ 182 സീറ്റുകളായിരുന്നു പ്രവചിച്ചിരുന്നത്.
പുതിയ സർവേ പ്രകാരം കോൺഗ്രസ് പാർട്ടി 106 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്, ജനുവരിയിലെ പതിപ്പിൽ പ്രവചിച്ച 80 സീറ്റുകളിൽ നിന്നുള്ള വലിയ കുതിപ്പാണിത്. ഇതിനു കാരണം ജെൻ സി പ്രക്ഷോഭത്തിലെ സജീവ പങ്കാളിത്തമാണെന്ന് വിലയിരുത്തപ്പെടുന്നു.

Comments