More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Crime
  3. Print Edition
Loading...

എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്‌റ്റില്‍

Authored by Web Desk | Last updated: 27 Aug 2026, 11:40 PM | 1 min read

Print
എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്‌റ്റില്‍

കായംകുളം: ഓപ്പറേഷന്‍ തൂഫാനില്‍ 35.95 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ അറസ്‌റ്റില്‍. കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂര്‍ ആകാശ്‌ ഭവനം വീട്ടില്‍ ആകാശ്‌ ( 21 ), കൂട്ടാളിയായ ക്‌ലാപ്പന കോലെടുത്ത്‌ വീട്ടില്‍ സജി മോന്‍ (37) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.കായംകുളം കെ. എസ്‌. ആര്‍.ടി.സി പരിസരത്തു നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന്‌ മണിയോടുകൂടിയാണ്‌ ഇവര്‍ പിടിയിലായത്‌. ഓണാഘോഷത്തോടനുബന്ധിച്ച്‌ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിനായി ജില്ലാ പോലീസ്‌ മേധാവി വിഷ്‌ണു പ്രദീപ്‌ ടി.കെയുടെ നിര്‍ദേശാനുസരണം കായംകുളം പോലീസ്‌ ഉത്രാടദിനത്തില്‍ രാത്രിയില്‍ നടത്തിയ വ്യാപക പരിശോധനയിലായിരുന്നു ഇത്‌. സംശയാസ്‌പദമായ രീതിയില്‍ കണ്ടെത്തിയ ന്നന്ത23ന്ത3665 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ നടത്തിയ പരിശോധനയില്‍ 35.95 ഗ്രാം എം.ഡി.എം. എയുമായി ആകാശിനെ പിടികൂടി. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ കൂട്ടാളി സജി മോനും (37) പിടിയിലായി. ഓണക്കാലത്തെ വില്‍പ്പന ലക്ഷ്യമിട്ടാണ്‌ ആഭ്യന്തര വിപണിയില്‍ ഉദ്ദേശം നാല്‌ ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്ന്‌ കടത്തിക്കൊണ്ടുവന്നത്‌. ആകാശ്‌ ചവറ പോലീസ്‌ സ്‌റ്റേഷനില്‍ മോഷണ കേസില്‍ പ്രതിയാണ്‌. കായംകുളം ഡി.വൈ.എസ്‌.പി: രാജപ്പന്‍. ടിയുടെ മേല്‍നോട്ടത്തില്‍ സി.ഐ. രജീഷ്‌ കുമാര്‍, എസ്‌.ഐമാരായ രതീഷ്‌ ബാബു, സുരേഷ്‌ എ.എസ്‌.ഐമാരായ ഇസ്‌ലാഹ്‌, പ്രിയ, ഷിബു, പോലീസ്‌ ഉദ്യോഗസ്‌ഥരായ മോനിഷ്‌, ആദര്‍ശ്‌, ശ്യാം , അഖില്‍ മുരളി, മനു എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌. കോടതി പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിവാഹത്തിൽ നിന്ന് മാറിയതിന് യുവതിക്കും സഹോദരിക്കും നേർക്ക് ആസിഡ് ആക്രമണം

വിവാഹത്തിൽ നിന്ന് മാറിയതിന് യുവതിക്കും സഹോദരിക്കും നേർക്ക് ആസിഡ് ആക്രമണം

മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച പഞ്ചാബി ഇൻഫ്ലുവൻസർ ഏഴ് ആഴ്ച ഗർഭിണിയായിരുന്നു!

മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച പഞ്ചാബി ഇൻഫ്ലുവൻസർ ഏഴ് ആഴ്ച ഗർഭിണിയായിരുന്നു!

പിതാവിനെ വെട്ടിക്കൊന്ന മകന്‍ പിടിയില്‍

പിതാവിനെ വെട്ടിക്കൊന്ന മകന്‍ പിടിയില്‍

മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി 78 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അറസ്റ്റിൽ

മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി 78 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അറസ്റ്റിൽ

ട്രെയിനില്‍ പീഡനശ്രമം; അസം സ്വദേശി അറസ്‌റ്റില്‍

ട്രെയിനില്‍ പീഡനശ്രമം; അസം സ്വദേശി അറസ്‌റ്റില്‍

മദ്യം കുടിച്ചുതീര്‍ത്തതിന്‌ അമ്മാവന്റെ മകനെ കൊലപ്പെടുത്തി; പ്രതി അറസ്‌റ്റില്‍

മദ്യം കുടിച്ചുതീര്‍ത്തതിന്‌ അമ്മാവന്റെ മകനെ കൊലപ്പെടുത്തി; പ്രതി അറസ്‌റ്റില്‍

Comments