ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരവും ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ വിന്നറുമായ അനുമോളുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയായ നടനും മോഡലുമായ ഭുവനേഷിനെയാണ് അനുമോള്‍ വിവാഹം ചെയ്തത്.
വിവാഹത്തിന്റെ ചിത്രങ്ങളും വിവാഹറിസ്പ്ഷന്‍ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അനുമോള്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ക്രിസ്റ്റ്യന്‍ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. '' വെളള വസ്ത്രമണിഞ്ഞൊരു കൊച്ചു സ്വപ്നം, എല്ലാം പറയുന്നൊരു പുഞ്ചിരി, പിന്നെ സന്തോഷം നിറഞ്ഞൊരു മനസ്സും. മനോഹരമായ നിമിഷങ്ങള്‍ ആഘോഷിക്കുകയും എന്നെന്നും സൂക്ഷിച്ചുവെക്കാന്‍ കഴിയുന്ന ഓര്‍മ്മകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു'', എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അനുമോള്‍ കുറിച്ചത്.

അനുമോള്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധി ആരാധകര്‍ ലൈക്കും കമന്റുമായി എത്തി. സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് അനുമോള്‍ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Comments