More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. music
  3. Cinema
Loading...

സംഗീത സംവിധാനത്തില്‍ നിന്ന് ഇടവേളയെടുക്കുന്നു; ശക്തമായി തിരിച്ചുവരും; പ്രഖ്യാപനവുമായി അമാല്‍ മാലിക്

Authored by Web Desk | Last updated: 28 Aug 2026, 3:30 PM | 1 min read

Print
photo-www.instagram.com/amaal_mallik/
photo-www.instagram.com/amaal_mallik/
സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ച് സംഗീത സംവിധായകനും ഗായകനുമായ അമാല്‍ മാലിക്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. അടുത്ത വര്‍ഷം വരെ പുതിയ സിനിമകള്‍ക്ക് സംഗീതം നല്‍കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ നിന്നുളള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അമാലിന്റെ പ്രഖ്യാപനം. ആരോഗ്യനിലയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടില്ല. താന്‍ സുരക്ഷിതനാണെങ്കിലും മനസ്സിനും ശരീരത്തിനും ആത്മാവിനും മൊത്തത്തിലുള്ള ശാരീരിക രോഗശാന്തിക്കും ഈ ഇടവേള അത്യന്താപേക്ഷിതമാണെന്ന് അമാല്‍ തന്റെ കുറിപ്പില്‍ പറയുന്നു. തന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് വേണ്ടി നിറയെ സംഗീതവുമായി താന്‍ ഉടന്‍ തന്നെ തിരിച്ചെത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഞാന്‍ സുഖമായിരിക്കുന്നു. എനിക്ക് ഏറ്റവും നല്ലത് എന്റെ ഹൃദയത്തിനും ആരോഗ്യത്തിനും പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ഇത്തവണ മുന്‍കൈയെടുക്കും. മനസ്സിനും ശരീരത്തിനും ആത്മാവിനും ശാരീരിക സുഖത്തിനും ഒരു ഇടവേള ആവശ്യമാണ്.

പുതിയ സിനിമകള്‍ ചെയ്യുന്നതില്‍ നിന്നാണ് ഇടവേളയെന്ന് സംഗീത സംവിധായകന്‍ വ്യക്തമക്കി. മുമ്പ് പൂര്‍ത്തിയാക്കിയതും ഇതുവരെ പുറത്തിറങ്ങാത്തതുമായ ചില ഗാനങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ പ്രേക്ഷകരിലേക്ക് എത്തിയേക്കാമെന്ന് അദ്ദേഹം അറിയിച്ചു.

സംഗീത സംവിധാനത്തില്‍ നിന്ന് ഇടവേളയെടുക്കുന്നു; ശക്തമായി തിരിച്ചുവരും; പ്രഖ്യാപനവുമായി അമാല്‍ മാലിക്



അടുത്ത വര്‍ഷംവരെ പുതിയ സിനിമകള്‍ക്ക് സംഗീതമൊരുക്കാനില്ല. ചെറിയ ബജറ്റില്‍ നിര്‍മിച്ചതും നല്ല ലക്ഷ്യമുളളതുമായ ചില പഴയ പുറത്തിറങ്ങാത്ത ഗാനങ്ങള്‍, സിനിമകള്‍ റിലീസ് ചെയ്യുകയാണെങ്കില്‍ ഉടന്‍ വരും. ഇത്തരം ചിത്രങ്ങള്‍ക്ക് തിയേറ്ററുകള്‍ ലഭിക്കാന്‍ എളുപ്പമല്ലാത്തതിനാല്‍ ആ പ്രൊജക്റ്റുകളുടെ ഭാവി അറിയില്ല. അമാല്‍ കുറിച്ചു.

സിനിമയിലേക്കുളള യാത്ര സംഗീതത്തില്‍ നിന്ന് തന്നെ ഒരുപാട് അകറ്റിയെന്നും ഇനി സംഗീതത്തിലേക്ക് തിരികെ നടക്കുകയാണ്, ഇപ്പോൾ എന്നോട് വിടപറയൂ, ഞാൻ ശക്തമായി തിരിച്ചുവരും. എന്തായാലും കുറച്ചു ദിവസത്തേക്ക് ഞാൻ വിടപറയുന്നു...എന്നു പറഞ്ഞാണ് അമാല്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Tags

  • amaal malik

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

Music Director Ousepachan about yavanakadha song (Image Source: Facebook)

‘ഹൃദയത്തിൽ നിന്നും കുഴിച്ചു മൂടപ്പെട്ട പാട്ടിന് ഇങ്ങനെയൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടായതിൽ അതീവ സന്തോഷം...’ യവനകഥയില്‍ തരംഗമായ സന്തോഷം പങ്കിട്ട് ഔസേപ്പച്ചന്‍

photo-www.facebook.com/GVenugopalOnline

' അമ്മ പോയി' ; ദുഃഖം പങ്കിട്ട് ജി. വേണുഗോപാല്‍

Sonu Nigam denies commenting on Kriti Sanon’s ad row

‘ഇത് ഞാനല്ല, ഇതൊരിക്കലും ഞാനല്ല...’ കൃതി സനോണ്‍ രക്ഷാബന്ധന്‍ പരസ്യവിവാദത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ഗായകന്‍ സോനു നിഗം

photo-www.instagram.com/siddharth2121/

' ഈ ജീവിതം മനോഹരമായി ആസ്വദിക്കാന്‍ എനിക്ക് പ്രചോദനമേകുന്ന പ്രിയപ്പെട്ടവള്‍' ; ഭാര്യയ്ക്ക് ജന്മദിനാശംസകളുമായി ഗായകന്‍ സിദ്ധാര്‍ഥ് മേനോന്‍

photo-www.facebook.com/KSChithraOfficial/

''അമ്മാ ഞാന്‍ ജീവിച്ചിരിക്കുന്നത് നിങ്ങള്‍ കാരണമാണ് എന്ന് അയാള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു''; അനുഭവം പങ്കുവച്ച് കെ.എസ്.ചിത്ര

photo-www.instagram.com/rajan.nitha

മകളുടെ കല്യാണത്തിന് അടിപൊളി ഡാന്‍സുമായി അനു ആനന്ദും പങ്കാളിയും; വീഡിയോ