അച്ചൻകോവിലാറ്റിൽ വീണ് യുവാവ് മരിച്ചു; അപകടം പായിപ്പാട് പവലിയന് സമീപം
അച്ചൻകോവിലാറ്റിൽ വീണ് യുവാവ് മരിച്ചു; അപകടം പായിപ്പാട് പവലിയന് സമീപം
Authored by Web Desk | Last updated: 28 Aug 2026, 8:00 PM | 1 min read
photo; representative image
ആലപ്പുഴ : ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിൽ വീണ് യുവാവ് മരിച്ചു. പുന്നമട അവലുക്കുന്ന് കൊറച്ചേരി കണ്ടത്തിൽ എബിൻ തോമസ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പായിപ്പാട് പവലിയന് സമീപമായയിരുന്നു അപകടം.
Comments