‘എന്റെ ശരീരവും, എന്റെ തിരഞ്ഞെടുപ്പുമെന്നത് തികച്ചും ശരി; എങ്കിലും അതിരുകളും പരിമിതികളും ഉണ്ടാവണം; എന്റെ കുട്ടികളുമിത് ധരിക്കും, പക്ഷേ...’ ​‍പ്രതികരിച്ച് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര