More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ജനപ്രതിനിധിക്കൊപ്പം ' മായൻ്റെ ' ലൊക്കേഷനിലെ ഓണാഘോഷം

Authored by Web Desk | Last updated: 29 Aug 2026, 11:51 AM | 2 min read

Print
ജനപ്രതിനിധിക്കൊപ്പം '  മായൻ്റെ ' ലൊക്കേഷനിലെ ഓണാഘോഷം
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്. യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്കു നൽകുന്നത്.കാരക്കുടിയിൽ ചിത്രീകരണം നടന്നു വരുന്ന മമ്മൂട്ടി നായകനായ ചിത്രം, ഊട്ടിയിൽ ചിത്രീകരണം നടന്നു വരുന്ന ടൊവിനോ തോമസ് നായകനായ മുൻപേ എന്ന ചിത്രം, കുട്ടിക്കാനം, വാഗമൺ ഭാഗങ്ങളിലായി ചിത്രീകരണം നടന്നു വരുന്ന ജയസൂര്യ നായകനായ മായൻ തുടങ്ങിയ ചിത്രങ്ങൾ ഓണത്തിനും ചിത്രീകരണം തുടർന്നു.

മായൻ്റെ സെറ്റിൽ വിപുലമായ ഓണാഘോഷമാണ് അരങ്ങേറിയത്.ആഗസ്റ്റ് ഇരുപത്തിയെട്ടിന് വാഗമണ്ണിലെ ഒരു കൺവൻഷൻ സെൻ്റി റിലായിരുന്നു ഓണാഘോഷം നടന്നത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം വാഗമണ്ണിൽത്തന്നെ നടക്കുന്നതിനിടയി ലാണ് ഇവിടെ ഓണാലോഷം സംഘടിപ്പിച്ചത്. മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കളങ്കാവിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ. കെ ജോസ് ആണ്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും , യൂണിറ്റംഗങ്ങളുമുൾ
പ്പടെ നൂറ്റിയമ്പതോളം പേർ ഒത്തുകൂടിയപ്പോൾ മറ്റൊരു വി.ഐ.പി . കൂടി ഈ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തി യിരുന്നു.
ഇടുക്കി എം.പി. കൂടിയായ ഡീൻ കുര്യാക്കോസാ യിരുന്നു ഈ വി.ഐ.പി. ജയസൂര്യ, വിജയ് ബാബു, നൈല ഉഷ, അർഷ ബൈജു, ജിബിൻ ഗോപിനാഥ് വൈഷ്ണവി, തുടങ്ങിയ അഭിനേതാക്കളാണ് ഈ ചടങ്ങിൽ സംബന്ധിച്ച അഭിനേതാക്കൾ .

"ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നിരവധി ഓണാ ലോഷ പരിപാടികളിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചുണ്ടങ്കിലും ഒരു സിനിമാ ഗ്രൂപ്പിനൊപ്പം ഓണാലോഷ പരിപാടിയിൽ ഇത് ആദ്യമായാണന്ന് ആശംസകൾ നേർന്നു കൊണ്ട് ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇവിടെ ചിത്രീകരണത്തിന് ഒരു ജനപ്രതിനിധി എന്ന നിലയിൽ എല്ലാവിധ സഹകരണങ്ങളും ഞാൻ വാഗ്‌ദാനം ചെയ്യുന്നു. ഒപ്പം ഈ ചിത്രം മികച്ച വിജയം നേടുകയും ചെയ്യട്ടെ എന്ന് ഡീൻ കുര്യാക്കോസ് തൻ്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ പാരമ്പര്യങ്ങൾ ഈ ഒത്തൊരുമയിലൂടെ തിരികെ പിടിക്കാൻ കഴിയട്ടെ എന്ന് ജയസൂര്യ ഓർമ്മപ്പെടുത്തി.
താൻ നിർമ്മിക്കുന്ന കാലൻ്റെ തങ്കക്കുടം എന്ന ചിത്രം ഓണത്തലേന്ന് പൂർത്തിയാക്കി നേരെ എത്തിയത് ഈ സിനിമയിലേക്കാണ്.
ഇത്തരം ചടങ്ങുകൾ നമ്മുടെ മാനവീയയുടെ പ്രാധാന്യത്തിന് മാറ്റുകൂട്ടുന്നതാണന്ന് വിജയ് ബാബു ആശംസകൾ നേർന്നു കൊണ്ട് പറഞ്ഞു.
കഴിഞ്ഞ കുറേ വർഷക്കാലമായി നാട്ടിൽഓണം ആഘോഷിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല. ഇന്ന് അതിന് അവസരമുണ്ടാ യതിൽ ഏറെ സന്തോഷമുണ്ടന്ന് നൈല ഉഷയും പറഞ്ഞു. സംവിധായകൻ ജിതിൻ കെ. .ജോസ് സ്വാഗതവും , നിർമ്മാതാവ് രാജീവ് ഗോവിന്ദൻ നന്ദിയും പറഞ്ഞു..
എന്നും മനസ്സിൽ സൂഷിക്കാൻ ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ഹൃസ്വമായ ചടങ്ങ് പൂർത്തിയായത്.
വാഴൂർ ജോസ് .

Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

photo-www.instagram.com/actressmuktha/

നമ്മുടെ 11 വര്‍ഷങ്ങള്‍; വിവാഹവാര്‍ഷികദിനത്തില്‍ പ്രിയതമന് ആശംസകളുമായി മുക്ത

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

‘ചടങ്ങ്’  വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം  ആരംഭിച്ചു

‘ചടങ്ങ്’ വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം ആരംഭിച്ചു

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

Comments