മലയാളത്തിലെ യുവനായികമാരില്‍ ഏറെ ആരാധകരുളള താരമാണ് അനശ്വര രാജന്. സമൂഹമാധ്യമങ്ങളിലും സജീവമാണ് അനശ്വര രാജന്. ഇപ്പോഴിതാ അനശ്വരയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
മോഡേണ്‍ ലുക്കിലാണ് താരം പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ പതിഞ്ഞത് അനശ്വര ധരിച്ചിരുന്ന ലക്ഷ്വറി ചെരുപ്പിലേക്കാണ്. അന്താരാഷ്ട്ര ലക്ഷ്വറി ബ്രാന്‍ഡായ സെന്റ് ലോറന്റിന്റെ പ്രശസ്തമായ ' ഓപിയം സാന്‍ഡല്‍സ്' ഹീലുകളാണ് താരം അണിഞ്ഞിരിക്കുന്നത്. ബ്രാര്ഡിന്റെ ഐക്കോണിക് ' YSL' ലോഗോ ഹീല്സായി വരുന്ന ഈ ചെരുപ്പുകള്‍ക്ക് രാജ്യാന്തര വിപണിയില്‍ ഏകദേശം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് വില വരുന്നത്.

' ഉദാഹരണം സുജാത' എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിലെത്തിയ നടിയാണ് അനശ്വര രാജന്. പിന്നീട് ' തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' , ' സൂപ്പര്‍ ശരണ്യ', ' നേര്' തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്.

Comments