More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

നേപ്പാള്‍ പ്രളയത്തില്‍ ഒലിച്ചെത്തിയ ലോക്കര്‍ കുത്തിത്തുറന്ന്‌ മോഷണം

Authored by Web Desk | Last updated: 29 Aug 2026, 11:38 PM | 1 min read

Print
നേപ്പാള്‍ പ്രളയത്തില്‍ ഒലിച്ചെത്തിയ ലോക്കര്‍ കുത്തിത്തുറന്ന്‌ മോഷണം

കാഠ്‌മണ്ഡു: മഹാദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന നേപ്പാളിലും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കുറവില്ല. വെള്ളത്തില്‍ ഒലിച്ചുവന്ന ലോക്കറില്‍നിന്ന്‌ പണം മോഷ്‌ടിച്ചവരും മൃതദേഹത്തില്‍നിന്ന്‌ സ്വര്‍ണം മോഷ്‌ടിച്ചവരും ഇതിലുള്‍പ്പെടുന്നു.
പ്രളയജലത്തിനൊപ്പം ഒലിച്ചുവന്ന ബാങ്ക്‌ ലോക്കര്‍ കുത്തിപ്പൊളിച്ച്‌ പണം കൈക്കലാക്കാന്‍ ശ്രമിച്ച 29 പേരെയാണ്‌ നേപ്പാള്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. പ്രളയ ജലത്തിനൊപ്പം ഒഴുകിയ ലോക്കര്‍ ധാഡിങ്ങിലെ ഗാല്‍ച്ചി മേഖലയിലെ ത്രിശൂലി നദിയില്‍ നിന്നാണ്‌ കണ്ടെത്തിയത്‌. ഇത്‌ പൊളിച്ച്‌ പണം എടുക്കാനുള്ള സംഘത്തിന്റെ ശ്രമം പോലീസ്‌ തടഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍ പോലീസ്‌ സ്‌ഥലത്തെത്തി പ്രതികളെ കസ്‌റ്റഡിയിലെടുത്തു.
29 പേരെയാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. ഇവരില്‍നിന്നും തൊണ്ണൂറു ലക്ഷത്തിലധികം നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം രൂപ) കണ്ടെടുത്തു. കണ്ടെടുത്ത പണത്തിന്റെ ഉറവിടം പോലീസ്‌ അന്വേഷിച്ചുവരികയാണ്‌. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്‌.
അതേസമയം, നാരായണി നദിയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ സ്‌ത്രീയുടെ മൃതദേഹത്തില്‍നിന്നും സ്വര്‍ണാഭരണം മോഷ്‌ടിച്ച യുവാക്കളെ കഴിഞ്ഞ ദിവസം നേപ്പാള്‍ പോലീസ്‌ പിടികൂടിയിരുന്നു. രക്ഷാദൗത്യത്തിന്റെ മറവിലാണ്‌ 'ശവംതൂക്ക്‌' നിലവാരത്തിലുള്ള ക്രൂരത പ്രതികള്‍ ചെയ്‌തത്‌. മൃതദേഹങ്ങളില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കവരുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു. മദന്‍ ഗുരുങ്‌ (25), ഉമേഷ്‌ ചൗധരി (38) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

നിലപാടുമാറ്റി നേപ്പാള്‍; ഇന്ത്യയും തെരച്ചിലിന്‌ ,മരണം 600 കടന്നു; കാണാതായവര്‍ 3000

നിലപാടുമാറ്റി നേപ്പാള്‍; ഇന്ത്യയും തെരച്ചിലിന്‌ ,മരണം 600 കടന്നു; കാണാതായവര്‍ 3000

ചെമ്പടയില്‍ ശുദ്ധീകരണം തുടരുന്നു;രണ്ട്‌ 'അത്യുന്നതരെ' പുറത്താക്കി

ചെമ്പടയില്‍ ശുദ്ധീകരണം തുടരുന്നു;രണ്ട്‌ 'അത്യുന്നതരെ' പുറത്താക്കി

വെനസ്വേലയുമായി ധാരണയെന്ന്‌ ട്രംപ്‌

വെനസ്വേലയുമായി ധാരണയെന്ന്‌ ട്രംപ്‌

പിന്തുണയ്‌ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിച്ച്‌ നേപ്പാള്‍ പ്രസിഡന്റ്‌

പിന്തുണയ്‌ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിച്ച്‌ നേപ്പാള്‍ പ്രസിഡന്റ്‌

No Image

റഷ്യന്‍ വ്യോമാക്രമണം; യുൈക്രനില്‍ 37 മരണം

കൊട്ടാരത്തിന്‌ തലവേദനയായി ഭാവിരാജ്‌ഞിയുടെ ഭൂതകാലം

കൊട്ടാരത്തിന്‌ തലവേദനയായി ഭാവിരാജ്‌ഞിയുടെ ഭൂതകാലം