More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Kannur
Loading...

അപകടക്കെണിയായി ഡിവൈഡര്‍

Authored by Web Desk | Last updated: 30 Aug 2026, 10:09 AM | 1 min read

Print
തലശേരി: തലശേരി കൊടുവള്ളി റെയില്‍വേ മേല്‍പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അപകടക്കെണിയൊരുക്കി പൊതുമരാമത്ത്‌ വിഭാഗം സ്‌ഥാപിച്ച ഡിവൈഡറും. വില്ലനായി വെളിച്ചക്കുറവും.പിണറായി ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങള്‍ ദേശിയപാതയിലേക്ക്‌ പ്രവേശിക്കുന്ന സ്‌ഥലത്താണ്‌ െ്രെഡവര്‍മാര്‍ക്ക്‌ ആശയക്കുഴപ്പം സൃഷ്‌ടിച്ച്‌ ഡിവൈഡര്‍ സ്‌ഥാപിച്ചിരിക്കുന്നത്‌.മേല്‍പാലത്തില്‍ നിന്ന്‌ ദേശിയ പാതയിലിറങ്ങി കണ്ണൂര്‍, തലശേരി ഭാഗത്തേക്ക്‌ പോകുന്നവര്‍ക്കും തിരിച്ച്‌ ഇരുവശങ്ങളില്‍ നിന്നും വന്ന്‌ മേല്‍പാലം വഴി പോകണ്ടവര്‍ക്കും നിരന്തരം ആശയക്കുഴപ്പം സൃഷ്‌ടിക്കുകയാണ്‌ അശാസ്‌ത്രീയമായി നിര്‍മിച്ച ഈ ഡിവൈഡര്‍.
സ്‌ഥിര യാത്രക്കാര്‍ക്ക്‌ പോലും ഏത്‌ വശം ഉപയോഗിക്കണം എന്ന്‌ പൂര്‍ണമായും നിശ്‌ചയമില്ല. ഇതിന്റെ പേരില്‍ െ്രെഡവര്‍മാര്‍ തമ്മില്‍ ഇവിടെ തര്‍ക്കങ്ങളും പതിവാണ്‌. ഇതിനകം ഒന്നിലധികം വാഹനാപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്‌. ഡിവൈഡര്‍ നിര്‍മാണത്തിലെ അശാസ്‌ത്രീയതയുമായി ബന്ധപ്പെട്ട്‌ പാലം ഉദ്‌ഘാടനം കഴിഞ്ഞത്‌ മുതല്‍ ആക്ഷേപം ഉയരുന്നുണ്ടെങ്കിലും ആശങ്ക പരിഹരിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല.തലശേരിയില്‍ നിന്ന്‌ കണ്ണൂര്‍ അന്താരാഷ്ര്‌ട വിമാനത്താവളത്തിലേക്കും ഇതുവഴിയാണ്‌ കടന്നു പോകേണ്ടത്‌. നിരവധി വാഹനങ്ങളാണ്‌ ഈ പാലത്തെ ആശ്രയിക്കുന്നത്‌.
എന്നിട്ടും ഇവിടെ വെളിച്ചം സ്‌ഥാപിക്കാനും അധികൃതര്‍ തയ്ാറായയിട്ടില്ല. വെളിച്ചക്കുറവും അശാസ്‌ത്രീയ ഡിവൈഡര്‍ നിര്‍മാണവും പാലത്തിന്‌ ഇറക്കത്തിലെ ഇന്റര്‍ലോക്ക്‌ ഇളകി കിടക്കുന്നതും ഏതു സമയവും ഇവിടെ അപകടം ക്ഷണിച്ചുവരുത്തും എന്ന സ്‌ഥിതിയാണ്‌ ഉള്ളത്‌. ഡിവൈഡര്‍ നിര്‍മാണത്തിലെ ആശങ്ക പരിഹരിച്ച്‌ ദിശ വ്യക്‌തമാക്കാനും വിളക്കുകാല്‍ സ്‌ഥാപിച്ച്‌ വെളിച്ചം ലഭ്യമാക്കാനുള്ള നടപടി അധികൃതര്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാണ്‌ െ്രെഡവര്‍മാരുടെയും നാട്ടുകാരുടെയും പക്ഷം.
ദേശീയ പാതയിലെ തെരുവ്‌ വിളക്കും മാസങ്ങളായി കത്താറില്ല. കൊടുവള്ളി റെയില്‍വേ ഗേറ്റിലെ ഗതാഗത കുരക്ക്‌ ഒഴിവാക്കാനാണ്‌ മേല്‍പ്പാലം നിര്‍മ്മിച്ചത്‌.ഒരു വര്‍ഷം മുന്‍പാണ്‌ പാലം തുറന്ന്‌ കൊടുത്തത്‌.കൊടുവള്ളി മേല്‍ പാലത്തില്‍ ശാസ്‌ത്രീയമായ രീതിയില്‍ ഡിവൈഡര്‍ സ്‌ഥാപിക്കണമെന്ന്‌ തലശേരി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി യതീന്ദ്രന്‍ കുന്നോത്ത്‌ പറഞ്ഞു.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

പാല്‍ചുരം വഴി വയനാട്ടിലേക്കുള്ള 
യാത്ര ദുരിതയാത്രയാവുന്നു

പാല്‍ചുരം വഴി വയനാട്ടിലേക്കുള്ള യാത്ര ദുരിതയാത്രയാവുന്നു

യു.ഡി.എഫ്‌ സര്‍ക്കാരിനെയും 
മന്ത്രി കെ.എം ഷാജിയെയും അനുമോദിച്ചു

യു.ഡി.എഫ്‌ സര്‍ക്കാരിനെയും മന്ത്രി കെ.എം ഷാജിയെയും അനുമോദിച്ചു

No Image

വ്യാജ സ്‌ക്രിന്‍ ഷോട്ട്‌ സൃഷ്‌ടിച്ച്‌ ജൂവലറിയില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്ത യുവാവ്‌ പോലിസ്‌ പിടിയില്‍

No Image

എം.ഡി.എം.എയുമായി യുവാവ്‌ അറസ്‌റ്റില്‍; വില്‍പ്പന മസ്‌ക്കറ്റില്‍ നിന്നും

No Image

പാലത്തായി ബാലികയ്‌ക്ക് നീതിക്കായി എസ.്‌ഡി.പി.ഐ കടവത്തൂരില്‍ പ്രതിഷേധ സായാം നടത്തും

നാട്ടുപൂക്കളില്‍ ഓര്‍മ്മകള്‍ നിറഞ്ഞു നൂറിലേറെ നാടന്‍പൂക്കള്‍ ശേഖരിച്ച്‌ വയോജനങ്ങള്‍

നാട്ടുപൂക്കളില്‍ ഓര്‍മ്മകള്‍ നിറഞ്ഞു നൂറിലേറെ നാടന്‍പൂക്കള്‍ ശേഖരിച്ച്‌ വയോജനങ്ങള്‍