കണ്ണൂര്‍:കേരള ചരിത്രത്തിലാദ്യമായി ജനപ്രതിനിധികള്‍ക്ക് ഉത്സവബത്തയായി 2000 രൂപ അനുവദിച്ച യു.ഡി.എഫ് സര്‍ക്കാരിനെയും, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയെയും ലോക്കല്‍ ഗവര്‍മ്മെന്റ് മെമ്പേഴ്‌സ് ലീഗ് (എല്‍.ജി.എം.എല്‍) ജില്ലാ കൗണ്‍സില്‍ യോഗം അനുമോദിച്ചു.
രാപ്പകല്‍ ഭേദമന്യേ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സേവനത്തെ അംഗീകരിക്കുകയും, ഓണക്കാലത്ത് അവര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കുകയും ചെയ്‌ത ചരിത്രപരമായ തീരുമാനമാണ് യു.ഡി.എഫ് സര്‍ക്കാരിന്റേത്.ജനാധിപത്യത്തിന്റെ അടിത്തറയായ തദ്ദേശ സ്‌ഥാപനങ്ങളെയും, ജനപ്രതിനിധികളെയും ചേര്‍ത്തുനിര്‍ത്തുന്ന ഈ മാതൃകാപരമായ തീരുമാനമുണ്ടാക്കാന്‍ നേതൃത്വം നല്‍കിയ മന്ത്രി കെ.എം ഷാജിയെ യോഗം അഭിനന്ദിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ :അബ്‌ദുള്‍ കരീം ചേലേരി ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി കെ.ടി സഹദുള്ള അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.പി.താഹിര്‍ മുഖ്യ പ്രഭാഷണം നടത്തി. എല്‍.ജി എം എല്‍ സംസ്‌ഥാന വൈസ് പ്രസിഡന്റുമാരായ കൊടിപ്പൊയില്‍ മുസ്‌തഫ, പി.ഷമീമ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കി. വി.കെ.അബ്‌ദുള്ള, ജെസ്സി ഷിജി വട്ടക്കാട്ട്, എസ്.കെ.പി. സകരിയ, സത്യഭാമ മാടായി, വി.കെ.സി ജംഷീറ,ടി.വി. ഷമീമ,ഫസീല കുന്നോത്ത് പറമ്പ്,കെ. റഹ്‌മത്ത് പ്രസംഗിച്ചു. എല്‍.ജി.എം.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.സി.നസീര്‍ സ്വാഗതവും,സെക്രട്ടറി അഷ്‌റഫ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ്.കെ.പി സകരിയ,(കല്യാശ്ശേരി) പ്രസിഡന്റ് പി.സി.നസീര്‍,(തളിപ്പറമ്പ) ജനറല്‍ സെക്രട്ടറി, നസീമ ചാമാളി (കൂത്തുപറമ്പ) ട്രഷറര്‍, വി.എ.റഹീം (ഇരിക്കൂര്‍), പി.പി.ജലീല്‍ (മട്ടന്നൂര്‍), ടി.പി.ജമാല്‍ (അഴിക്കോട്), പി.കെ.മുഹമ്മദലി (കുത്തുപറമ്പ), റാഷിദ (തലശേരി), വി.കെ.പി ഇസ്‌മയില്‍ (പയ്ന്നൂയര്‍), എസ്.യു റഫീഖ് (കല്യാശ്ശേരി) (വൈസ് പ്രസിഡന്റുമാര്‍), പി. അഷ്‌റഫ് ( കണ്ണൂര്‍), റൈഹാനത്ത് സുബി (പേരാവൂര്‍), സി.നിസാമി (കണ്ണൂര്‍), കെ.സി.ഫാസില (തളിപ്പറമ്പ), എം.സുബൈര്‍ (ധര്‍മ്മടം), നിലോഫിറ (അഴീക്കോട്), കെ.പി. പ്രചിത്ര (അഴിക്കോട്) (സെക്രട്ടറിമാര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. കണ്ണൂര്‍ ജില്ലാ ആസൂത്രണ സമിതി അംഗമായി തെരഞ്ഞെടുത്ത ജില്ലാ പഞ്ചായത്ത് മെമ്പര്‍ കൊടിപ്പൊയില്‍ മുസ്‌തഫയെ യോഗത്തില്‍ വച്ച് മൊമെന്റോ നല്‍കി ആദരിച്ചു.

Comments