വിശ്വനാഥ് ആന്‍ഡ് സണ്‍സ് സിനിമയിലെ പട്ടാമ്പൂച്ചി ഗാനത്തിന് ചുവടുവെച്ച് നടി മീന. ഗാരംഗത്തില്‍ മമിത അവതരിപ്പിച്ച ചുവടുകള്‍ അതിമനോഹരമായാണ് മീന പുനരവതരിപ്പിക്കുന്നത്.
മമിത ബൈജുവും എസ്തര് അനിലുമടക്കം നിരവധിപ്പേര്‍ വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. മീനയുടെ ഭാവരപകടനങ്ങള് ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകര്‍ കുറിക്കുന്നത്. ജസ്റ്റ വൗ എന്നാണ് മമിത കമന്റായി കുറിച്ചത്. ക്യൂട്ട് ആയിട്ടുണ്ടെന്ന് എസ്തര് അനിലും കുറിച്ചു.
20 മില്യനിലധികം കാഴ്ചക്കാരെയാണ് ഡാന്‍സ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്. സുബ് ലാഷിണി ആലപിച്ച ഗാനത്തിന് വരികള്‍ ഒരുക്കിയത് അരുണ്‍ കാമരാജ് ആണ്.

Comments