നിവിന്‍ പോളി -മമിത ബൈജു കോമ്പോ ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഗിരീഷ് എഡി ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്. സിനിമയില്‍ പ്രേക്ഷകരെ ചിരിച്ച രംഗമായിരുന്നു അലിന് ജോസ് പെരേരയുടെ പാട്ട്. ഇപ്പോഴിതാ താന്‍ എജെപിയുടെ പാട്ടുകളുടെ ആരാധനാണെന്നാണ് പറയുകയാണ് സംവിധായകന്. ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
'എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്. ഞാന്‍ അതൊക്കെ സേവ് ചെയ്തിട്ടുണ്ട്. കുഞ്ഞാന്റി പറഞ്ഞതൊക്കെ കേട്ട് ആകെ മൊത്തം ടെന്‍ഷനടിച്ച് വന്നിരിക്കുമ്പോള്‍ പുള്ളിയ്ക്ക് കേള്‍ക്കാന്‍ പറ്റിയ പാട്ടായിരുന്നു അത്. എജെപിയ്ക്ക് നന്ദി വച്ചിരുന്നു. പുള്ളിയെ വിളിച്ചിട്ട് കിട്ടിയില്ല. പ്രൊഡക്ഷനില്‍ നിന്നും വിളിച്ചപ്പോള്‍ ബിസിയാണെന്നാണ് അറിഞ്ഞത്. അവര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല; ഗിരീഷ് എ ഡി പറഞ്ഞു.

Comments