More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പയ്യന്നൂര്‍ എംഎല്‍എ കള്ളപ്രചരണം നടത്തുന്നു ; പിണറായിയെ കാണുമ്പോള്‍ പേടിക്കുന്നത് ഉള്ളിലെ ഉറപ്പില്ലായ്മ

Authored by Web Desk | Last updated: 01 Sep 2026, 12:55 PM | 1 min read

Print
പയ്യന്നൂര്‍ എംഎല്‍എ കള്ളപ്രചരണം നടത്തുന്നു ; പിണറായിയെ കാണുമ്പോള്‍ പേടിക്കുന്നത് ഉള്ളിലെ ഉറപ്പില്ലായ്മ
കണ്ണൂര്‍: പിണറായിയെ കാണുമ്പോള്‍ ആരെങ്കിലും പേടിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ഉള്ളിലെ ഉറപ്പില്ലായ്മയാണെന്നും തങ്ങളുടെ കുറ്റമല്ലെന്നും സിപിഐഎം നേതാവ് ടി.എ. മധുസുദനന്‍. പിണറായി പ്രസംഗിച്ച പരിപാടിക്ക് പിന്നാലെ പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന്‍ തനിക്കെതിരേ ഭീഷണി ഉയര്‍ത്തുന്നെന്ന കള്ളം പ്രചരിപ്പിക്കുകയാണെന്ന പിണറായിയുടെ വാക്കുകളില്‍ എവിടെയാണ് ഭീഷണിയെന്നും മധുസുദനന്‍ ചോദിച്ചു.

പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് കുഞ്ഞികൃഷ്ണന്‍ നടത്തുന്നത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ കുഞ്ഞികൃഷ്ണന്‍ ശത്രുക്കള്‍ക്കൊപ്പം കൂടി. ബഹുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കെതിരേ സംശയം ജനിപ്പിച്ചതായും ആരോപിച്ചു. വി കുഞ്ഞികൃഷ്ണന്‍ ജയിച്ചത് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയാണ്. ബിജെപി കോഴിക്കോട് മേഖല സെക്രട്ടറി പനക്കീല്‍ ബാലകൃഷ്ണന്‍ പ്രസംഗിച്ചത് തങ്ങളാണ് കുഞ്ഞികൃഷ്ണനെ ജയിപ്പിച്ചതെന്നാണ്. കുഞ്ഞികൃഷ്ണന് എംഎല്‍എ ആകണമെങ്കില്‍ പാര്‍ട്ടിയോട് പറയാമായിരുന്നു. പറഞ്ഞിരുന്നെങ്കില്‍ പാര്‍ട്ടി പരിശോധിക്കാമായിരുന്നുവെന്നും ടി ഐ മധുസൂദനന്‍ പറഞ്ഞു. ധനരാജ് കൊല്ലപ്പെട്ടപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന കുഞ്ഞികൃഷ്ണന്റെ വാദത്തെയും നേതാക്കള്‍ തള്ളി. ഗള്‍ഫിലുള്ളവര്‍ വരെ ധനരാജിനെ കൊന്നത് അറിഞ്ഞിരുന്നു. എന്നിട്ടും ഏരിയാ കമ്മിറ്റി മെമ്പറായിരുന്ന കുഞ്ഞികൃഷ്ണന്‍ അറിഞ്ഞില്ല എന്ന് പറയുന്നത് അദ്ദേഹത്തിന് ജനങ്ങളോട് ബന്ധമില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും ആക്ഷേപിച്ചു.

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്‍വിയില്‍ ആഴത്തിലുള്ള പരിശോധനയ്ക്കായി നാല് ഇടങ്ങളിലാണ് പിണറായി വിജയനെ പങ്കെടുപ്പിച്ച് സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്. പയ്യന്നൂരിലെ പിണറായി വിജയന്റെ പരിപാടിക്ക് ശേഷം തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നാണ് പയ്യന്നൂര്‍ ഏരിയ കമ്മിറ്റി നേതാക്കളുടെ ആക്ഷേപം. പിണറായി ഭീഷണി പ്രസംഗം നടത്തുന്നുവെന്ന വ്യാഖ്യാനമാണ് വരുന്നത്. സിപിഎം സെന്‍ട്രല്‍ കമ്മിറ്റിയുടെ റിവ്യൂ റിപ്പോര്‍ട്ട് പബ്ലിക് ഡോക്യുമെന്റാണ്. അതാണ് പിണറായി പൊതുസമൂഹത്തില്‍ പറഞ്ഞത്. അതില്‍ ഭീഷണിയുടെ സ്വരം എവിടെയാണെന്നും ടി ഐ മധുസൂദനന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

Tags

  • payyannur mla
  • cpim

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകി; തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകി; തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ്

വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ്

മെഡിക്കല്‍കോളേജില്‍ ബഡ്ഡില്‍ നിന്നും താഴെ വീണ് രോഗി മരിച്ച സംഭവം ; വന്‍ വിവാദമാകുന്നു

മെഡിക്കല്‍കോളേജില്‍ ബഡ്ഡില്‍ നിന്നും താഴെ വീണ് രോഗി മരിച്ച സംഭവം ; വന്‍ വിവാദമാകുന്നു

വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട ; പിടിച്ച് തുറുങ്കിലടയ്ക്കുക തന്നെ ചെയ്യുമെന്ന് എക്‌സൈസ്മന്ത്രി

വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട ; പിടിച്ച് തുറുങ്കിലടയ്ക്കുക തന്നെ ചെയ്യുമെന്ന് എക്‌സൈസ്മന്ത്രി

എൻഎച്ച്എഐ അനുമതിയുണ്ടെങ്കിലും പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടില്ല; ഹൈക്കോടതി ഉത്തരവ് തടസ്സം

എൻഎച്ച്എഐ അനുമതിയുണ്ടെങ്കിലും പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടില്ല; ഹൈക്കോടതി ഉത്തരവ് തടസ്സം

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപ്പിടിത്തം; 30ലേറെ റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപ്പിടിത്തം; 30ലേറെ റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

Comments