More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട ; പിടിച്ച് തുറുങ്കിലടയ്ക്കുക തന്നെ ചെയ്യുമെന്ന് എക്‌സൈസ്മന്ത്രി

Authored by Web Desk | Last updated: 01 Sep 2026, 12:39 PM | 1 min read

Print
വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട ; പിടിച്ച് തുറുങ്കിലടയ്ക്കുക തന്നെ ചെയ്യുമെന്ന് എക്‌സൈസ്മന്ത്രി
കോട്ടയം: ഉത്തരവാദിത്വ മദ്യപാനമാണ് നയമെന്നും അഴിമതിരഹിത എക്‌സൈസ് കേരള സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് നിര്‍ബന്ധമാ ണെന്നും എക്‌സൈസ് മന്ത്രി എം ലിജു. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.

എല്‍.ഡി.എഫ് നിരവധി ലൈസന്‍സുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ ബാറുകള്‍ വേണ്ടെന്നതാണ് യു.ഡി.എഫ് നയം. മദ്യനയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്തെ ക്രമക്കേടില്‍ തനിക്ക് പരാതി ലഭിച്ചപ്പോള്‍ തന്നെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ക്രമക്കേട് കണ്ടെത്തുക ആയിരുന്നു.

വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് അനുവദിക്കില്ല. ആളുകളുടെ ജീവനും ആരോഗ്യവും തകര്‍ത്ത്, അതില്‍ ഒരു പങ്ക് ചില ജീവനക്കാര്‍ക്കും നല്‍കി തടിച്ചുകൊഴുക്കാമെന്ന് ആരും കരുതേണ്ടതില്ല. അവരെ തുറുങ്കിലടയ്ക്കും. മദ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമൂഹം തന്നെ വിസില്‍ ബ്ലോവേഴ്സ് ആകണമെന്നും പറഞ്ഞു. അതേസമയം തന്നെ തെറ്റായ വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മന്ത്രി വകുപ്പിനായി 41 പുതിയ വാഹനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയതായും അറിയിച്ചു.

Tags

  • excise minister
  • bar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ്

വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ്

മെഡിക്കല്‍കോളേജില്‍ ബഡ്ഡില്‍ നിന്നും താഴെ വീണ് രോഗി മരിച്ച സംഭവം ; വന്‍ വിവാദമാകുന്നു

മെഡിക്കല്‍കോളേജില്‍ ബഡ്ഡില്‍ നിന്നും താഴെ വീണ് രോഗി മരിച്ച സംഭവം ; വന്‍ വിവാദമാകുന്നു

പയ്യന്നൂര്‍ എംഎല്‍എ കള്ളപ്രചരണം നടത്തുന്നു ; പിണറായിയെ കാണുമ്പോള്‍ പേടിക്കുന്നത് ഉള്ളിലെ ഉറപ്പില്ലായ്മ

പയ്യന്നൂര്‍ എംഎല്‍എ കള്ളപ്രചരണം നടത്തുന്നു ; പിണറായിയെ കാണുമ്പോള്‍ പേടിക്കുന്നത് ഉള്ളിലെ ഉറപ്പില്ലായ്മ

എൻഎച്ച്എഐ അനുമതിയുണ്ടെങ്കിലും പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടില്ല; ഹൈക്കോടതി ഉത്തരവ് തടസ്സം

എൻഎച്ച്എഐ അനുമതിയുണ്ടെങ്കിലും പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടില്ല; ഹൈക്കോടതി ഉത്തരവ് തടസ്സം

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപ്പിടിത്തം; 30ലേറെ റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപ്പിടിത്തം; 30ലേറെ റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ല ; അത് സിപിഐയുടെ കുഞ്ഞെന്ന് ബിനോയ് വിശ്വം

എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ല ; അത് സിപിഐയുടെ കുഞ്ഞെന്ന് ബിനോയ് വിശ്വം

Comments