More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ്

Authored by Web Desk | Last updated: 01 Sep 2026, 1:07 PM | 1 min read

Print

വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നുവെന്ന് തമിഴ്‌നാട് കോൺഗ്രസ്. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് തരഹൈ കുത്ബെർട്ട് ആണ് ഇക്കാര്യംവ്യക്തമാക്കിയത്. ടിവികെയും കോൺഗ്രസും തമ്മിൽ ഭിന്നതയുണ്ടെന്ന ഊഹാപോഹങ്ങളും അവർ തള്ളിക്കളഞ്ഞു.

വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ്
ചെന്നൈ: വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നുവെന്ന് തമിഴ്‌നാട് കോൺഗ്രസ്. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് തരഹൈ കുത്ബെർട്ട് ആണ് ഇക്കാര്യംവ്യക്തമാക്കിയത്. ടിവികെയും കോൺഗ്രസും തമ്മിൽ ഭിന്നതയുണ്ടെന്ന ഊഹാപോഹങ്ങളും അവർ തള്ളിക്കളഞ്ഞു.

ഇന്ത്യ ടുഡേയുടെ 'മൂഡ് ഓഫ് ദ നേഷൻ' സർവേയിൽ വിജയ് മൂന്നാം സ്ഥാനത്ത് എത്തിയതിനെത്തുടർന്നുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കുമിടയിലാണ് വിജയ് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നു എന്ന് കോൺഗ്രസ് വ്യക്തമാക്കിയത്. വിജയ്‌യും രാഹുൽ ഗാന്ധിയും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തിയിരുന്നു.

തമിഴ്‌നാട്ടിൽ കോൺഗ്രസ് ടിവികെയ്ക്ക് കീഴിലല്ല പ്രവർത്തിക്കുന്നതെന്നും സ്വതന്ത്രമായി വളരുന്നുണ്ടെന്നും തരഹൈ കുത്ബെർട്ട് വ്യക്തമാക്കി. കൂടാതെ, ഉത്തരാഖണ്ഡിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് ബിജെപിയുടെ രാഷ്ട്രീയ ഭയത്തിന്റെ ലക്ഷണമാണെന്നും അവർ ആരോപിച്ചു. നിയമസഭയിലെ തന്റെ സീറ്റ് മാറ്റം പുതിയ പദവിയുടെ ഭാഗമാണെന്നും രാഷ്ട്രീയ നീക്കമല്ലെന്നും അവർ വ്യക്തമാക്കി.

കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായ ശേഷം നിയമസഭയിൽ തരഹൈയുടെ സീറ്റ് പ്രതിപക്ഷ ബെഞ്ചിന്റെ മുൻ നിരയിലാക്കിയിരുന്നു. നേരത്തെ ടിവികെ എം‌എൽഎമാർക്ക് അനുവദിച്ച സ്ഥലത്തായിരുന്നു ഇവരുടെ സീറ്റ്.

Tags

  • cm vijay
  • pm candidate
  • rahul gandhi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സാദിഖലി തങ്ങളെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കണ്ണൂരിൽ സൈബർ പൊലീസ് കേസെടുത്തു

സാദിഖലി തങ്ങളെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കണ്ണൂരിൽ സൈബർ പൊലീസ് കേസെടുത്തു

photo ; facebook

മുല്ലപ്പെരിയാറിൽ പുതിയ ഡാം; നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി മോൻസ് ജോസഫ്

അഭിഭാഷകന്റെ വീട്ടിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും

അഭിഭാഷകന്റെ വീട്ടിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും

തീവ്രവാദത്തിൽ ഇരട്ടത്താപ്പില്ല: എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ ശക്തമായ മുന്നറിയിപ്പ്

തീവ്രവാദത്തിൽ ഇരട്ടത്താപ്പില്ല: എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ ശക്തമായ മുന്നറിയിപ്പ്

മലപ്പുറത്തെ സബ് ആർ.ടി ഓഫീസുകളിൽ വ്യാജ ലൈസൻസ് തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

മലപ്പുറത്തെ സബ് ആർ.ടി ഓഫീസുകളിൽ വ്യാജ ലൈസൻസ് തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

representing image

അശ്ലീല ആപ്പുകളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Comments