മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. സമൂഹമാധ്യമങ്ങളില്‍ സജീവമായ സ്വാസിക പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സാരിയില്‍ അതീവ സുന്ദരിയായിട്ടുളള ചിത്രങ്ങളാണ് താരം പങ്കിട്ടത്. ''ഈ ചിത്രങ്ങളില്‍ ഞാന്‍ കുറച്ചധികം സുന്ദരിയായി തോന്നുന്നു, കാരണം ഈ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത് എന്റെ ഭര്‍ത്താവാണ്'' എന്നാണ് സ്വാസിക ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി നല്‍കിയത്. നടനും മോഡലുമായ പ്രേം ജേക്കബാണ് സ്വാസികയുടെ ഭര്‍ത്താവ്.

ചെന്നൈയിലെ വീട്ടില്‍ നിന്നും എടുത്തിട്ടുളള ചിത്രങ്ങളാണ് സ്വാസിക പോസ്റ്റ് ചെയ്തത്. സിന്ദൂരവും കുപ്പിവളയുമണിഞ്ഞ സ്വാസികയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേര്‍ ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കുമായി എത്തി.

Comments