More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

വിന്റേജ് വെഴ്‌സേസ് ഒലിവ് ടോൺ സ്യൂട്ടില്‍ ബോസ് ലേഡി ലുക്കില്‍ കരീന കപൂര്‍ ഖാന്‍; ബോളിവുഡ് ക്വീനിന്റെ ഹോട്ട് എലഗന്റ് ലുക്ക് ട്രെന്‍ഡിംഗ്

Authored by Web Desk | Last updated: 31 Aug 2026, 7:16 PM | 3 min read

Print
Kareena Kapoor Khan  (Image Source: Instagram)
Kareena Kapoor Khan (Image Source: Instagram)
കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡില്‍ തന്റെ അഭിനയമികവു കൊണ്ട് സ്വന്തമായ ഒരു ഇരിപ്പിടം ​നേടിയെടുത്ത താരമാണ് കരീന കപൂര്‍. ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ബോളിവുഡിന്റെ താരറാണിയായി. സെയ്ഫ് അലി ഖാനെ വിവാഹം ചെയ്ത് രണ്ടാണ്‍മക്കളുടെ അമ്മയായ ശേഷവും കരിയറും വ്യക്തിജീവിതവും ബാലന്‍സ് ചെയ്തു കൊണ്ടു പോകുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കരീന.
വളരെ സെലക്റ്റീവായി മാത്രം അഭിനയപ്രാധാന്യമുള്ള സിനിമകൾ തെരഞ്ഞെടുത്ത് പ്രേക്ഷകഹൃദയത്തിൽ താരമിപ്പോഴും തന്റെ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുപോകുന്നുണ്ട്. പ്രശസ്ത സംവിധായിക മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രമായ ‘ദായ്‌റ’യാണ് കരീന കപൂറിന്റേതായി റിലീസ് കാത്തിരിക്കുന്ന സിനിമ. മലയാളികളെ സംബന്ധിച്ച് ഈ സിനിമ സ്പെഷ്യലാകുന്നത് പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേഷത്തിലെത്തുന്നു എന്നുള്ളതാണ്. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് കരീനയും പൃഥ്വിയും.
ഇപ്പോഴിതാ ബോസ് ലേഡി ലുക്കിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിടുകയാണ് കരീന കപൂര്‍ ഖാന്‍. വിന്റേജ് വെഴ്‌സേസ് സ്യൂട്ടിലാണ് താരം തിളങ്ങുന്നത്. ഒലിവ് ടോൺ സ്യൂട്ടും ബട്ടണുകളില്ലാത്ത ബ്ലേസറുമാണ് ഈ കോര്‍സെറ്റിന്റെ ആകര്‍ഷണം. പോയിന്റഡ് ലേപ്പലുകളും ഫ്ലാപ്പ് ഡീറ്റെയിലിംഗുമുള്ള ഡീപ്പ് നെക്ക്ലൈനും സ്യൂട്ടിന് ഹോട്ട് ലുക്ക് നല്‍കുന്നു. മും​ബൈയില്‍ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് താരം പ്രത്യക്ഷപ്പെട്ടത് ഈ ലുക്കിലാണ്.





Tags

  • prithviraj sukumaran
  • kareena kapoor khan
  • daayra movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Yash's mother pushpa responds on producer Allu Aravind (Image Source: Instagram)

‘ഒരു ബസ് ഡ്രൈവറുടെ മകനാണവന്‍; സമ്പന്നതയിലേക്ക് പിറന്നു വീണവനല്ല...’ അല്ലുവിന് മറുപടിയുമായി യഷിന്റെ അമ്മ പുഷ്പ ; പുഷ്പ ഫ്ലവറല്ല ഫയറെന്ന് കമന്റുകള്‍

 Sonam Wangchuk trolls aamir khan (Image Source: youtube)

‘ഗജിനി’യില്‍ അത്രമാത്രം ആഴ്ന്നിറങ്ങിയിട്ടുള്ളതു കൊണ്ടാകാം അദ്ദേഹമെന്നെ മറന്നത്...’ തന്നെ അറിയില്ലെന്ന ആമിര്‍ഖാന്റെ വാദത്തെ ​ട്രോളി സോനം വാങ്ചുക്ക്

Navya Nair share happiness of seeing anumol as a dancer (Image Source: Instagram)

6 വര്‍ഷങ്ങള്‍ക്കിപ്പുറം നര്‍ത്തകിയായി അണിഞ്ഞൊരുങ്ങി അനു​മോള്‍; ‘കണ്ടതില്‍ സന്തോഷ’മെന്ന് നവ്യ; ‘ഷൂട്ടിന്റെ ഇടയില്‍ ചുമ്മാ ചെയ്തതാ’ എന്ന മറുപടിയുമായി താരം

Poornima Bhagyaraj emotional about bhagyaraj and rajanikanth relationship (Image Source: Instagram)

‘താങ്കളണിയിച്ച ആ ചെയിന്‍ അദ്ദേഹം ഊരി മാറ്റിയതേയില്ല; മരിക്കുന്ന ദിവസം വരെ അത് കൂടെയുണ്ടായിരുന്നു...’പൂര്‍ണ്ണിമ ഭാഗ്യരാജിന്റെ വാക്കുകള്‍ കേട്ട് വികാരധീനനായി രജനികാന്ത്

photo-www.facebook.com/sidhu.panakkal

'സുകുമാരന്‍ സാര്‍ എടുത്ത ഫോട്ടോ, ഓര്‍ക്കാപ്പുറത്ത് മല്ലികച്ചേച്ചിയുടെ കോള്‍'; അപൂര്‍വ്വ ചിത്രം പങ്കിട്ട് സിദ്ധു പനയ്ക്കല്‍

 അഹാന- നിമിഷ് വിവാഹം സെപ്റ്റംബര്‍ 13ന് ? ; താജ് കോവളത്ത് മൂന്ന് ദിവസം നീളുന്ന ആഘോഷം

അഹാന- നിമിഷ് വിവാഹം സെപ്റ്റംബര്‍ 13ന് ? ; താജ് കോവളത്ത് മൂന്ന് ദിവസം നീളുന്ന ആഘോഷം

Comments