More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘മോഹൻ ഭാഗവതിന്റെ ബ്രിട്ടൻ സന്ദർശനം ബഹിഷ്‌കരിക്കണം’; വിസയും നയതന്ത്ര സൗകര്യങ്ങളും നൽകരുതെന്ന് പ്രവാസി കൂട്ടായ്മ

Authored by Web Desk | Last updated: 02 Sep 2026, 4:50 PM | 1 min read

Print
photo ; facebook
photo ; facebook
ലണ്ടൻ: അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ ബ്രിട്ടൻ സന്ദർശനത്തിനെതിരെ യുകെയിലെ പ്രവാസി സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും. ഭാഗവതിന്റെ സന്ദർശനം ബഹിഷ്‌കരിക്കണമെന്നും അദ്ദേഹത്തിന് വിസയും നയതന്ത്ര സൗകര്യങ്ങളും അനുവദിക്കരുതെന്നും ബ്രിട്ടീഷ് സർക്കാരിനോടും ജനപ്രതിനിധികളോടും സംയുക്ത കൂട്ടായ്മ ആവശ്യപ്പെട്ടു.

ആർഎസ്എസും സംഘപരിവാർ സംഘടനകളും ഉയർത്തുന്ന ഭീഷണികൾ യാഥാർഥ്യവും ഇപ്പോഴും തുടരുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള ഭാഗവതിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

ഹിറ്റ്‌ലറുടെ ജൂത വംശഹത്യാ പദ്ധതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയും സമാനമായ സമീപനം നടപ്പാക്കണമെന്ന് കരുതുന്ന പ്രസ്ഥാനത്തിന്റെ തലവനാണ് മോഹൻ ഭാഗവതെന്ന് കൂട്ടായ്മ കത്തിൽ ആരോപിച്ചു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും പിന്നിലുള്ള പ്രത്യയശാസ്ത്രത്തെ നയിക്കുന്ന വ്യക്തിയെ ബ്രിട്ടനിലേക്ക് സ്വാഗതം ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഘടനകൾ വ്യക്തമാക്കി.

ആർഎസ്എസിന്റെ വിദേശ ശാഖകളിലൂടെ യുകെയിലെ പ്രാദേശിക സമൂഹങ്ങൾക്കിടയിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വിദ്വേഷ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാനും ശ്രമം നടക്കുന്നതായും കൂട്ടായ്മ ആരോപിച്ചു.

Tags

  • mohanbagawath

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; AI pic

കൊച്ചി മെട്രോ തൂണുകൾക്കരികിലെ അപകടക്കെണിക്ക് പരിഹാരം; 10 കോടി അനുവദിച്ച് സർക്കാർ

photo - facebook

എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷം; പോലീസ്‌ വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നു, എം വി ഗോവിന്ദൻ

photo- Representative

ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റും; ഇനി ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ’

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റും; ഇനി ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ’

photo ; facebook

‘കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചെന്നത് പച്ചക്കള്ളം’; മുഖ്യമന്ത്രി മാപ്പുപറയണമെന്ന് കേരള മുസ്ലിം ജമാഅത്ത്

photo-facebook

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Comments