More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കൊലപാതകം നടത്തി ഒളിവില്‍പോയി ; വേറെ വിവാഹവും കഴിച്ച് വഴിയോരകച്ചവടം നടത്തി ജീവിതം ; 16 വര്‍ഷത്തിന് ശേഷം പൊക്കി...!

Authored by Web Desk | Last updated: 04 Sep 2026, 11:37 AM | 1 min read

Print
കൊലപാതകം നടത്തി ഒളിവില്‍പോയി ; വേറെ വിവാഹവും കഴിച്ച് വഴിയോരകച്ചവടം നടത്തി ജീവിതം ; 16 വര്‍ഷത്തിന് ശേഷം പൊക്കി...!
കണ്ണൂര്‍: കൊലപാതകക്കേസില്‍ ജാമ്യമെടുത്തു മുങ്ങിയ പ്രതിയെ വേറൊരു നാട്ടില്‍ മറ്റൊരാളായി വേറെ വിവാഹവും കഴിച്ച് ജീവിക്കുന്നതിനിടയില്‍ പോലീസ് പൊക്കി. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ 16 വര്‍ഷങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പിടികൂടിയത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാഴയില്‍ മുഹമ്മദ് അലി എന്ന 55 കാരനെയാണ് പോലീസ് പിടികൂടിയത്.

ആദ്യഭാര്യയുടെ സഹോദരനായ പറശ്ശിനിക്കടവ് മാങ്കടവിലെ ജലാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലായിരുന്നു പോലീസ് ഇയാളെ തെരഞ്ഞുനടന്നിരുന്നത്. കാസര്‍ഗോഡ് ഉപ്പളയില്‍ നിന്നും കണ്ണൂര്‍ സിറ്റി പോലീസാണ് പിടികൂടിയത്. 2010 സെപ്തംബര്‍ 17 ന് നടന്ന സംഭവത്തില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ സഹോദരന്മാരായ ജലാലിനെയും ഷംസീറിനെയും മുഹമ്മദ് അലി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ജലാല്‍ പിന്നീട് മരണപ്പെട്ടു. ഈ കേസില്‍ വളപട്ടണം പോലീസ് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തു.

പിന്നീട് ജാമ്യം നേടിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. പോലീസിന്റെ അന്വേഷണം പരാജയപ്പെട്ടതോടെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാടുവിട്ട മുഹമ്മദ് അലി ഇതിനിടയില്‍ കേരളത്തിലും കര്‍ണാടകത്തിലുമായി മാറിമാറി ഒളിവില്‍ കഴിഞ്ഞു. കുടുംബവുമായും സുഹൃത്തുക്കളുമായുള്ള ബന്ധവും അവസാനിപ്പിച്ചു. ഇതിനിടയില്‍ ഉപ്പളയില്‍ മറ്റൊരുവിവാഹം കഴിച്ച് താമസിച്ചു വരവേയാണ് പോലീസിന്റെ പിടിയിലായത്. വിവിധ സ്ഥലങ്ങളില്‍ താമസിക്കുമ്പോള്‍ പാചകത്തൊഴിലാളിയായും വിയോര കച്ചവടം ചെയ്തുമായിരുന്നു ജീവിച്ചിരുന്നത്.

ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായി കണ്ണൂര്‍ പോലീസാണ് മുഹമ്മദ് അലിയെ പിടികുടിയത്. പ്രതിയുടെ നാട്ടില്‍ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവില്‍ കാസര്‍ഗോഡ് കര്‍ണാടകാ മേഖലയില്‍ താമസിക്കുന്നതായി പോലീസിന് സൂചന കിട്ടുകയായിരുന്നു. പിന്നീടാണ് ഉപ്പളയില്‍ നിന്നും പിടികൂടിയത്.

Tags

  • murder
  • crime
  • police

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

തിരക്കില്‍ വി.ഐ.പി.യ്ക്ക് പോകാന്‍ സൈക്കിളുകാരന്റെ നെഞ്ചത്ത് കേറി ; വീഡിയോ വൈറലായി, ട്രാഫിക് പോലീസിന്റെ പണി പോയി...!

തിരക്കില്‍ വി.ഐ.പി.യ്ക്ക് പോകാന്‍ സൈക്കിളുകാരന്റെ നെഞ്ചത്ത് കേറി ; വീഡിയോ വൈറലായി, ട്രാഫിക് പോലീസിന്റെ പണി പോയി...!

സ്കൂൾ ബസിൽ മൂന്നുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി; ഡ്രൈവർ അറസ്റ്റിൽ

സ്കൂൾ ബസിൽ മൂന്നുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി; ഡ്രൈവർ അറസ്റ്റിൽ

ഡിസിസിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ; പാലായില്‍ മറുകണ്ടം ചാടിയവര്‍ നേരിട്ട് ഹാജരാകണം

ഡിസിസിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ; പാലായില്‍ മറുകണ്ടം ചാടിയവര്‍ നേരിട്ട് ഹാജരാകണം

നവി മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ശ്രീനഗർ വിമാനത്താവളത്തിലെ ഗൈഡൻസ് പോളിൽ ഇടിച്ചു

നവി മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ശ്രീനഗർ വിമാനത്താവളത്തിലെ ഗൈഡൻസ് പോളിൽ ഇടിച്ചു

വൃത്തിയാക്കുമ്പോള്‍ പമ്പിന് സമീപത്തെ കിണറ്റില്‍ തീപിടുത്തം ; മൂന്ന് പേര്‍ ഗുരുതരമായി പൊള്ളലേറ്റു ആശുപത്രിയില്‍...!

വൃത്തിയാക്കുമ്പോള്‍ പമ്പിന് സമീപത്തെ കിണറ്റില്‍ തീപിടുത്തം ; മൂന്ന് പേര്‍ ഗുരുതരമായി പൊള്ളലേറ്റു ആശുപത്രിയില്‍...!

നേപ്പാളിൽ നിന്ന് ഒരു ആശ്വാസ വാർത്ത; തുരങ്കത്തിൽ 9 ദിവസം കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപെടുത്തി

നേപ്പാളിൽ നിന്ന് ഒരു ആശ്വാസ വാർത്ത; തുരങ്കത്തിൽ 9 ദിവസം കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപെടുത്തി

Comments