More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തിരക്കില്‍ വി.ഐ.പി.യ്ക്ക് പോകാന്‍ സൈക്കിളുകാരന്റെ നെഞ്ചത്ത് കേറി ; വീഡിയോ വൈറലായി, ട്രാഫിക് പോലീസിന്റെ പണി പോയി...!

Authored by Web Desk | Last updated: 04 Sep 2026, 12:45 PM | 1 min read

Print
തിരക്കില്‍ വി.ഐ.പി.യ്ക്ക് പോകാന്‍ സൈക്കിളുകാരന്റെ നെഞ്ചത്ത് കേറി ; വീഡിയോ വൈറലായി, ട്രാഫിക് പോലീസിന്റെ പണി പോയി...!
മുംബൈ: വിഐപികള്‍ക്ക് കടന്നുപോകാനായി സൈക്കിള്‍ യാത്രക്കാരനോട് മോശമായി പെരുമാറിയ ട്രാഫിക് പോലീസുകാരന് എട്ടിന്റെ പണി. ദക്ഷിണമുംബൈയിലെ സിന്ദൂര്‍ പാലത്തിന് സമീപം നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരേ മുംബൈ പോലീസ് അച്ചടക്ക നടപടി സ്വീകരിച്ചു. പെയ്ധുനി ട്രാഫിക് ഡിവിഷനില്‍ ജോലി ചെയ്തിരുന്ന ഇയാളെ ജോലിയില്‍ നിന്നും മാറ്റി.

കോണ്‍സ്റ്റബിളിനെ ഡിവിഷനില്‍ നിന്ന് മാറ്റുകയും ട്രാഫിക് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, തിരക്കേറുമ്പോള്‍ ഈ ജങ്ഷനില്‍ കര്‍ശനമായി ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. ഇതിന്റെ ഭാഗമായി റോഡ് അടച്ചിടുടയും ഈ ഭാഗത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുമുണ്ടാകും. നിയന്ത്രണമുള്ള സമയത്ത് ഈ ഭാഗത്തുനിന്ന് വാഹനങ്ങള്‍ക്ക് ഇടത്തോടോ വലത്തോടോ തിരിയാനോ യു-ടേണ്‍ എടുക്കാനോ അനുവാദമില്ല.

ഈ സമയത്ത് ഒരു വി.ഐ.പി വാഹനം ജങ്ഷനില്‍ എത്തിച്ചേര്‍ന്നു. വാഹനം കടന്നുപോകാന്‍ സഹായിക്കുന്നതിനായി സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ കൈകൊണ്ട് ബാരിക്കേഡുകള്‍ മാറ്റാന്‍ തുടങ്ങി. സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് കോണ്‍സ്റ്റബിളും ബാരിക്കേഡുകള്‍ മാറ്റുന്നതില്‍ അവരെ സഹായിച്ചു. ഇതിനിടയില്‍, എതിര്‍വശത്തുനിന്നും ഒരു സൈക്കിള്‍ യാത്രക്കാരന്‍ ആ ഭാഗത്തേക്ക് വന്നു. സൈക്കിളിന്റെ കാരിയറില്‍ ഭാരമേറിയ സാധനങ്ങള്‍ വെച്ചിരുന്നു. സൈക്കിളുകാരനെ മുന്നോട്ട് പോകുന്നത് തടയാന്‍ കോണ്‍സ്റ്റബിള്‍ സൈക്കിളിന്റെ മുന്‍ചക്രം പിടിച്ചുയയര്‍ത്തി. പിന്നിലെ ലഗേജിന്റെ ഭാരം കാരണം സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അത് മറിയുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യം വീഡിയോയില്‍ ആരോ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇത് വൈറാലയി വേണ്ടപ്പെട്ടവരുടെ കണ്ണുകളില്‍ എത്തുകയും ചെയ്തു. ഇതോടെ ആദ്യഘട്ട പരിശോധനയ്ക്ക് പിന്നാലെ തന്നെ ട്രാഫിക് ഡ്യൂട്ടിയില്‍ നിന്ന് കോണ്‍സ്റ്റബിളിനെ നീക്കം ചെയ്തു.

കോണ്‍സ്റ്റബിളിനെ പൈധുനി ട്രാഫിക് ഡിവിഷനില്‍ നിന്നും ട്രാഫിക് ഡ്യൂട്ടിയില്‍ നിന്നും നീക്കം ചെയ്തു. സംഭവം രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുത്തിട്ടുണ്ട്. ജനപ്രതിനിധികള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ളവരാണ്. നേതാവ് എന്നാല്‍ പ്രത്യേക പദവിയല്ല, അടിയന്തര ഘട്ടങ്ങളിലെ മുന്‍ഗണന മാത്രമാണെന്ന് ശിവസേന പ്രതികരിച്ചു. സാഹചര്യങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്.

Tags

  • cycle
  • mumbai police
  • traffic cop

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പെന്‍ഗ്വിന്‍ പിന്മാറി, ഹാര്‍പര്‍കോളിന്‍സ് പുറത്തിറക്കും ; സോണിയാഗാന്ധിയുടെ പുസ്തകം നവംബര്‍ 10 ന്

പെന്‍ഗ്വിന്‍ പിന്മാറി, ഹാര്‍പര്‍കോളിന്‍സ് പുറത്തിറക്കും ; സോണിയാഗാന്ധിയുടെ പുസ്തകം നവംബര്‍ 10 ന്

മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്: സൈബര്‍ പൊലീസ് ഉള്‍പ്പെട്ട എസ്‌ഐടി അന്വേഷണം നടത്തും

മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്: സൈബര്‍ പൊലീസ് ഉള്‍പ്പെട്ട എസ്‌ഐടി അന്വേഷണം നടത്തും

എസ്എസ്‌കെ ഫണ്ടുകള്‍ വേണമെങ്കില്‍ പിഎംശ്രീയും വേണം ; കേന്ദ്രം ഉടന്‍ കേരളത്തിന് കത്തയയ്ക്കും

എസ്എസ്‌കെ ഫണ്ടുകള്‍ വേണമെങ്കില്‍ പിഎംശ്രീയും വേണം ; കേന്ദ്രം ഉടന്‍ കേരളത്തിന് കത്തയയ്ക്കും

സ്കൂൾ ബസിൽ മൂന്നുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി; ഡ്രൈവർ അറസ്റ്റിൽ

സ്കൂൾ ബസിൽ മൂന്നുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി; ഡ്രൈവർ അറസ്റ്റിൽ

ഡിസിസിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ; പാലായില്‍ മറുകണ്ടം ചാടിയവര്‍ നേരിട്ട് ഹാജരാകണം

ഡിസിസിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ; പാലായില്‍ മറുകണ്ടം ചാടിയവര്‍ നേരിട്ട് ഹാജരാകണം

കൊലപാതകം നടത്തി ഒളിവില്‍പോയി ; വേറെ വിവാഹവും കഴിച്ച് വഴിയോരകച്ചവടം നടത്തി ജീവിതം ; 16 വര്‍ഷത്തിന് ശേഷം പൊക്കി...!

കൊലപാതകം നടത്തി ഒളിവില്‍പോയി ; വേറെ വിവാഹവും കഴിച്ച് വഴിയോരകച്ചവടം നടത്തി ജീവിതം ; 16 വര്‍ഷത്തിന് ശേഷം പൊക്കി...!

Comments