
കൊല്ലം : സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് യുവാവിന് ദാരുണാന്ത്യം. മുക്കാട് പുത്തന്തുരുത്ത് സ്വദേശി വിനോദ് ആണ് മരിച്ചത്. തിങ്കള് രാത്രി 10.15 നു ദേശീയപാതയില് കുരീപ്പുഴ പാലത്തിലായിരുന്നു അപകടം.
ബൈക്കില് ഒപ്പം സഞ്ചരിച്ച അനിക്ക് ഗുരുതര പരുക്കേറ്റു. ഇരുവരെയും കൊല്ലത്തെ സ്വകാര്യ മെഡിക്കല് കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വിനോദ് മരിച്ചു.







Comments