
നടന് നാന പടേക്കറുടെ വേര്പാടിന്റെ ദുഃഖത്തിലാണ് ബോളിവുഡ്-മറാത്തി ചലച്ചിത്ര ലോകം. ഗോവയിലെ വസതിയില് വെച്ച് ഹൃദയാഘാതത്തെ തുടര്ന്ന് ഇന്ന് പുലര്ച്ചയായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്പാടില് ഗായിക ഉഷാ ഉതുപ്പ് അനുശോചനം രേഖപ്പെടുത്തി. 'ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില് ഒരാളായിരുന്നു അദ്ദേഹം. നൂറു ശതമാനം ജെന്റില്മാന്, നര്മ്മബോധമുള്ള മനുഷ്യന്, സ്വര്ണ്ണം പോലെ ഹൃദയമുള്ളയാള്' ഉഷാ ഉതുപ്പ് പറഞ്ഞു. അദ്ദേഹത്തെ മറ്റാരുമായും താരതമ്യം ചെയ്യാനാകില്ലെന്നും അവര് കൂട്ടിച്ചേര്ത്തു.
2007ല് പുറത്തിറങ്ങിയ 'ഹാട്രിക്' എന്ന ചിത്രത്തിലെ പ്രീതം സംഗീതം നല്കിയ വിക്കറ്റ് ബച്ചാ എന്ന ഗാനത്തിലുടെയാണ് നാനപടേക്കറുമായി ഉഷ ഉതുപ്പ് അടുത്ത ബന്ധം സ്ഥാപിക്കുന്നത്. അദ്ദേഹം എപ്പോഴും പറയുമായിരുന്നു, ഞാനും അതാണ് ചെയ്യാന് ശ്രമിക്കുന്നത്, വിക്കറ്റ് ബച്ചാനേ കാ'. ഞങ്ങള് വാനിറ്റി വാനില് ഇരുന്ന് അതോര്ത്ത് ചിരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വലിയ ശൂന്യതയില് ഞങ്ങളെല്ലാവരും അതീവ ദുഃഖിതരാണ്.
നാന പടേക്കറുടെ അഭിനയത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും ഉഷാ ഉതുപ്പ് വാചാലയായി. അദ്ദേഹത്തില് നിന്ന് എല്ലാവരും പഠിക്കേണ്ടത് നൂറ് ശതമാനം സത്യസന്ധതയാണെന്നാണ് അവര് പറയുന്നത്.
ഇന്ത്യന് സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരില് ഒരാളായിട്ടാണ് നാന പടേക്കര് വിലയിരുത്തപ്പെടുന്നത്. മൂന്ന് ദേശീയ പുരസ്കാരങ്ങളും പദ്മശ്രീയുമടക്കം നേടിയിട്ടുള്ള നടനാണ് നാന പടേക്കര്. ഹൃദയാഘാതത്തെ തുടര്ന്ന് ഇന്ന് പുലര്ച്ചയായിരുന്നു അന്ത്യം.







Comments