"അഭിനയം ഞാൻ ഏറെ ഇഷ്ടപ്പെടുന്നതാണ്; പക്ഷെ അതിലും അധികമായി ഞാൻ ഇഷ്ടപ്പെട്ടത് കണ്ടക്ടർ ജോലിയെ, ആ കാക്കി ഡ്രസ്സ് കാണുമ്പോൾ അറിയാതൊരു സന്തോഷം വരും"