More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘11 വര്‍ഷം അടിച്ചു ​പൊളിച്ച് ജീവിച്ചതല്ലേ; വേര്‍പിരിഞ്ഞതില്‍ പ്രയാസമുണ്ട്, എങ്കിലും ഞങ്ങളിപ്പോഴും നല്ല ഫ്രണ്ട്‌സാണ്...’വേർപിരിയലിനെപ്പറ്റി മനസ് തുറന്ന് ജീവ ജോസഫ്

Authored by Web Desk | Last updated: 13 Oct 2026, 2:55 PM | 4 min read

Print
Jeeva Joseph about his divorce with his ex wife aparna thomas (Image Source: Instagram)
Jeeva Joseph about his divorce with his ex wife aparna thomas (Image Source: Instagram)
മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളായിരുന്നു അവതാരകരായ ജീവ ജോസഫും അപർണ തോമസും. ടെലിവിഷൻ രംഗത്ത് ഏറെ സജീവമായ ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ കുറച്ചു കാലമായി അഭ്യൂഹങ്ങൾ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. എന്നാല്‍ എല്ലാ സംശയങ്ങള്‍ക്കും വിരാമമിട്ട് തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ഞെട്ടലോടെയാണ് ആരാധകര്‍ ഈ വാര്‍ത്ത കേട്ടത്. 11 വർഷത്തെ ദാമ്പത്യത്തിനു ശേഷം അവതാരകൻ ജീവ ജോസഫും സോഷ്യൽ മീഡിയ താരവും ഇൻഫ്ളുവൻസറുമായ അപർണ തോമസും വേർപിരിഞ്ഞത്.

ഇപ്പോഴിതാ വേര്‍പിരിഞ്ഞതിനു ശേഷം ഇതു സംബന്ധിച്ച ചില ചോദ്യങ്ങൾക്ക് ആദ്യമായി മറുപടി പറയുകയാണ് ജീവ. വ്യവസായി ഫൈസല്‍ മലബാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിലായിരുന്നു അപര്‍ണയെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും ജീവ മനസ്സു തുറന്നു സംസാരിച്ചത്.

‘നിങ്ങൾ പത്ത് വർഷം ഒരുമിച്ച് ജീവിച്ചതല്ലേ... അതുകൊണ്ട് പെട്ടെന്ന് പിരിയുമ്പോൾ നിങ്ങൾക്ക് പ്രയാസമുണ്ടാവില്ലേ?’' എന്നായിരുന്നു ഫൈസൽ മലബാർ ജീവയോട് ചോദിച്ചത്.

‘‘തീർച്ചയായും ആ വിഷമമുണ്ടാകും. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇന്നും നല്ല സുഹൃത്തുക്കളായി തുടരുന്നത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചു എന്നത് മാത്രമല്ല, എപ്പോഴും പരസ്പരം നല്ല സുഹൃത്തുക്കളായി തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോയതും. അതുകൊണ്ടുതന്നെ ഈ സൗഹൃദം ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പരസ്പരം സംസാരിച്ച് തന്നെയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. പത്ത് വർഷം ഒരുമിച്ച് വളരെ സന്തോഷത്തോടെ അടിച്ചുപൊളിച്ചു ജീവിച്ചു. അതിനുശേഷം എന്തൊക്കെയോ കാരണങ്ങളാൽ രണ്ടുപേർക്കും രണ്ട് വഴികളിലേക്ക് തിരിയേണ്ടി വന്നു. എങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദം ഇപ്പോഴും ശക്തമായിത്തന്നെയുണ്ട്,

തീർച്ചയായും ഉണ്ടാകും. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും നല്ല ഫ്രണ്ട്സായി ഇരിക്കുന്നത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചതല്ലേ. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചുവെന്നത് മാത്രമല്ല... ഞങ്ങൾ അങ്ങനെയായിരുന്നല്ലോ...’’ എന്നാണ് ജീവ മറുപടി പറഞ്ഞത്.

‘നിങ്ങളുടെ വീ‍ഡിയോകൾ കാണുമ്പോൾ ശരിക്കും നിങ്ങളെ രണ്ടുപേരെയും നല്ല ഫ്രണ്ട്സായിട്ടാണ് തോന്നിയത്. ഈ ഫ്രണ്ട്ഷിപ്പ് നിലനിർത്താൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?’ എന്ന് ഫൈസൽ ചോദിച്ചപ്പോൾ ‘‘തീർച്ചയായും തോന്നുന്നുണ്ട്...’’ എന്നായിരുന്നു ജീവയുടെ മറുപടി.

‘‘ഞാൻ ബോളിവുഡിൽ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. സംഗതി അവർ ഭാര്യാ-ഭർതൃ ബന്ധം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് പലരും പറയുന്നത്...’’ എന്നാണ് ഫൈസൽ പറഞ്ഞത്.

‘‘ഞങ്ങളും അങ്ങനെ തന്നെയാണ്. ഇതിനോടകം ഞങ്ങൾ രണ്ടുപേരും സംസാരിച്ചിട്ടുള്ള കാര്യമാണ് അത്. ഇങ്ങനെയൊക്കെ സംഭവിച്ചു. പത്ത് വർഷം ഒരുമിച്ച് ജീവിച്ചു. അടിച്ച് പൊളിച്ച് ജീവിച്ചു. അത് കഴിഞ്ഞ് എന്തൊക്കയോ കാരണങ്ങൾ കൊണ്ട് രണ്ടുപേർക്കും രണ്ട് വഴിക്ക് പോകേണ്ടി വന്നു. പക്ഷെ ഞങ്ങൾ രണ്ടുപേരും ഇപ്പോഴും നല്ല ഫ്രണ്ട്സാണ്... ഞങ്ങൾക്കിടയിലെ സൗഹൃദം ഇപ്പോഴും ശക്തമായിത്തന്നെയുണ്ട്...’’ എന്നാണ് ജീവ മറുപടി നൽകിയത്. വ്യക്തിജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾക്ക് ശേഷം ഇരുവരും സ്വന്തം കരിയറിലും യാത്രകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണ്. ജീവയുടെ മനസ്സു തുറന്നുള്ള ഈ സംസാരം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നുണ്ട്.

Tags

  • jeeva joseph
  • aparna thomas

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/sunnyleone/

"ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ വലിയ പെണ്‍കുട്ടിയായിരിക്കുന്നു"; മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

photo-www.instagram.com/jishadshamsudeen/

ലാലേട്ടന്റെ ആരാധകനെന്ന നിലയില്‍ ഹൃദയത്തില്‍ നിന്ന് വന്നതാണ് ആ വാക്കുകള്‍; സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു; വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര്‍

photo-www.instagram.com/kajol/

കുച്ച് കുച്ച് ഹോത്താ ഹൈയുടെ 28 വര്‍ഷങ്ങള്‍; അഞ്ജലിയുടെ ലുക്ക് പുനഃസൃഷ്ടിച്ച് കാജോൾ

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

Madhuri Dixit Nene (Image Source: Instagram)

പിങ്ക്,നീല,ഗ്രീന്‍ ഫ്ലോറല്‍ ഡിസൈനുള്ള റോയൽ ബ്ലൂ ഓറഞ്ച് ടു-ടോൺ സാരിയില്‍ എലഗന്റായി മാധുരി ദീക്ഷിത്; അന്നുമിന്നും ബോളിവുഡ് ദിവയെന്ന് ആരാധകര്‍

Saif Ali Khan reveals their bedroom smells like 'dhaba'  (Image Source: Instagram)

‘എല്ലാ രാത്രിയും ഞങ്ങളുടെ കിടപ്പുമുറിയിൽ ഒരു ‘ധാബ’ യിലെ പോലെ ഗന്ധം വരാറുണ്ട്; എത്ര റൊമാന്റിക് ആയ കാര്യമാണല്ലേ...’ പൊട്ടിച്ചിരിപ്പിച്ച് സെയ്ഫും കരീനയും