More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കരമന കൂടത്തില്‍ ജയമാധവന്‍ കൊലക്കേസ് : പ്രതി രവീന്ദ്രന്‍ നായരുടെ കൂട്ടാളികളെ തേടി പോലീസ് ; സജുവിനെ വിദേശത്ത് നിന്നും വരുത്തും

Authored by Web Desk | Last updated: 14 Oct 2026, 10:48 AM | 2 min read

Print
കരമന കൂടത്തില്‍ ജയമാധവന്‍ കൊലക്കേസ് : പ്രതി രവീന്ദ്രന്‍ നായരുടെ കൂട്ടാളികളെ തേടി പോലീസ് ; സജുവിനെ വിദേശത്ത് നിന്നും വരുത്തും
തിരുവനന്തപുരം: കരമന കൂടത്തില്‍ ജയമാധവന്‍ കൊലക്കേസില്‍ സംഭവത്തില്‍ രവീന്ദ്രന്‍ നായരുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ്. കേസിലെ പ്രതികളിലൊരാളായ സജുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. 2017 ല്‍ ഉണ്ടായ സംഭവത്തില്‍ എട്ട് വര്‍ഷ ത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. സ്വത്ത് തട്ടാനുള്ള ശ്രമമാണ് കൊലപാതക പരമ്പരകളിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍.

15 വര്‍ഷത്തിനിടയില്‍ നടന്നത് ഏഴ് കൊലപാതകങ്ങളായിരുന്നു. കേസില്‍ രവീന്ദ്രന്‍നായര്‍ക്ക് പുറമേ അനില്‍കുമാര്‍, സജു എന്നിവരാണ് പ്രതികള്‍. ഇതില്‍ അനില്‍കുമാര്‍ മരണമടഞ്ഞു. സജു വിദേശത്താണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രവീന്ദ്രന്‍ നായര്‍ വ്യാജ വില്‍പ്പത്രം ഉണ്ടാക്കുകയും ജയമാധവന്‍ നായര്‍ സ്വത്തുക്കള്‍ തന്റെ പേരില്‍ എഴുതി വെച്ചു എന്ന പ്രചാരണം നടത്തുകയും ചെയ്തിരുന്നു. അതിലെല്ലാം പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് പൊലീസ് നിഗമനം. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണമാണ്് കേസിന്റെ ചുരുളഴിച്ചത്. 2021 ല്‍ ജയമാധവന്‍ നായരുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെ നടന്ന വ്യാപകമായ അന്വേഷണത്തിലാണ് തറവാട്ടിലെ കാര്യസ്ഥനായ രവിന്ദ്രന്‍ നായരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന സജുവിനെ കൂടി വിദേശത്ത് നിന്ന് തിരികെ എത്തിക്കാനുള്ള ശ്രമവും പൊലീസ് നടത്തി വരികയാണ്. തറവാട്ടിലെ മറ്റ് ആറ് പേരുടെ ദുരൂഹ മരണത്തിലും അന്വേഷണം നടത്താനാണ് പൊലീസ് നീക്കം നടക്കുന്നത്. അറസ്റ്റിലായ രവീന്ദ്രന്‍ നായരെ ബ്രെയിന്‍ മാപ്പിങ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. 2017 ഏപ്രില്‍ 2-നാണ് ജയമാധവന്‍ നായരെ കൂടത്തില്‍ വീട്ടില്‍ നിന്നും അബോധാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് മരണം സ്ഥിരീകരിച്ചതും. തലയ്ക്കേറ്റ പരുക്കാണ് മരണകാരണം എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ വീഴ്ചയില്ല പരുക്കേറ്റതെന്ന് ശാസ്ത്രീയപരിശോധനയില്‍ വ്യക്തമാകുകയും ചെയ്തു. മരണസമയവുമായി ബന്ധപ്പെട്ട മൊഴികളിലും മൃതദേഹം ആശുപത്രിയിലെത്തിച്ച രീതിയിലും വൈരുധ്യങ്ങള്‍ കണ്ടെത്തി.

2017 ഏപ്രില്‍ രണ്ടിന് രാവിലെ തറവാട്ടിലെത്തിയപ്പോള്‍ ജയമാധവന്‍ നായരെ ബോധംകെട്ടു കിടക്കുന്ന നിലയില്‍ കണ്ടെന്നും ആശുപത്രിയിലെത്തി ച്ചെങ്കിലും മരിച്ചെന്നും രവീന്ദ്രന്‍ നായര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ച കാറില്‍ രക്തക്കറ കണ്ടെത്തി. അനിലിന്റേതായിരുന്നു കാര്‍. ഇത് ഓടിച്ചത് സജുവായിരുന്നു. ജയമാധവന്‍ നായര്‍ കട്ടിലില്‍നിന്ന് വീണപ്പോള്‍ തലയ്‌ക്കേറ്റ പരിക്കാകാം മരണ കാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിക്കലും മരണത്തിന് കാരണമായെന്ന് പറഞ്ഞിരുന്നു.

സ്വത്തുക്കള്‍ ഇഷ്ടദാനമെന്ന പേരില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരും ഇയാളുടെ ചില ബന്ധുക്കളും ചേര്‍ന്ന് കൈക്കലാക്കുകയായിരുന്നു. ഇതില്‍ സംശയം പ്രകടിപ്പിച്ച് ഗോപിനാഥന്‍ നായരുടെ ബന്ധുവായ പ്രസന്നകുമാരി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയതു വിശദമായ ശാസ്ത്രീയ പരിശോധനകളായിരുന്നു.

ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓസിലേഷന്‍ സിഗ്നേച്ചര്‍ പ്രൊഫൈലിങ് പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളും ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. മെഡിക്കല്‍, ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വീട്ടിലെ കട്ടിലിലും തടിക്കഷണത്തിലും രക്തക്കറകള്‍ കണ്ടെ ത്തി. ഇവ മനുഷ്യരക്തമാണെന്ന് സ്ഥിരീകരിക്കുകയും ജയമാധവന്‍ നായരുടെ ബന്ധുവിന്റെ രക്തസാമ്പിളുമായി നടത്തിയ താരതമ്യ പരിശോ ധന യില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു.

വില്‍പത്രത്തിലെ ഒപ്പ് ജയമാധവന്‍ നായരുടേതല്ലെന്ന് ഫോറന്‍സിക് പരിശോധ നയില്‍ കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ഫോറന്‍ സിക് തെളിവുകള്‍, സാക്ഷിമൊഴികള്‍, മറ്റ് അന്വേഷണ വിവരങ്ങള്‍ എന്നിവ വിലയിരുത്തി രവീന്ദ്രന്‍ നായര്‍ക്കെതിരായ കുരുക്കു മുറുക്കുകയായിരുന്നു. അവിവാഹിതനായ ജയമാധവന്‍ നായര്‍ വിവാഹം കഴിച്ചാല്‍, പ്രതി വ്യാജമായി നിര്‍മ്മിച്ച വില്‍പത്രപ്രകാരമുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ക്കു വേറെ അവകാശിയുണ്ടാകും എന്നതിലുള്ള വിരോധവും, സ്വത്തു കൈവശപ്പെടുത്താനുള്ള ലക്ഷ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തെളിവു ശേഖരിക്കുന്നതില്‍ പൊലീസ് ശ്രദ്ധകാട്ടിയില്ല. പിന്നീടാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ത്.

Tags

  • murder
  • crime

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

Comments