More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'ലഹ്‌രാ ദോ തിരംഗ': ഒക്ടോബർ 16-ന് രാജ്യവ്യാപക മാർച്ചുകൾക്ക് ആഹ്വാനം ചെയ്ത് അഭിജീത് ദീപ്കെ

Authored by Web Desk | Last updated: 14 Oct 2026, 8:16 PM | 1 min read

Print

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപകെ ഒക്ടോബർ 16 വൈകുന്നേരം 5 മണിക്ക് ഡൽഹിയിലെ കണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ 'ലഹ്‌രാ ദോ തിരംഗ' പരിപാടി പ്രഖ്യാപിച്ചു.

'ലഹ്‌രാ ദോ തിരംഗ': ഒക്ടോബർ 16-ന് രാജ്യവ്യാപക മാർച്ചുകൾക്ക് ആഹ്വാനം ചെയ്ത് അഭിജീത് ദീപ്കെ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപകെ ഒക്ടോബർ 16 വൈകുന്നേരം 5 മണിക്ക് ഡൽഹിയിലെ കണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ 'ലഹ്‌രാ ദോ തിരംഗ' പരിപാടി പ്രഖ്യാപിച്ചു. സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ദേശീയ പതാക വീശിയതിന്റെ പേരിൽ മാത്രമാണ് ജയിലിലടച്ചതെന്ന് ആരോപിച്ച അദ്ദേഹം, രാജ്യസ്നേഹികളും ദേശീയ പതാകയെ സ്നേഹിക്കുന്നവരും പതാകയുമായി ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു.

ഡൽഹിയിലേക്ക് യാത്ര ചെയ്യാൻ കഴിയാത്തവർ അവരവരുടെ നഗരങ്ങളിൽ ദേശീയ പതാകയേന്തി മാർച്ചുകൾ സംഘടിപ്പിക്കണമെന്നും, ദേശീയ പതാക പ്രദർശിപ്പിക്കുന്നത് കുറ്റകരമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ഈ ഏകാധിപതികളോട് പറയുക, നമ്മുടെ ദേശീയ പതാക നമ്മുടെ അഭിമാനമാണ്, അത് വീശുന്നത് കുറ്റമല്ല," അദ്ദേഹം പറഞ്ഞു. താൻ സ്വയം അറസ്റ്റ് വരിക്കാൻ തയ്യാറാണെങ്കിലും ദേശീയ പതാക ഉയർത്താനുള്ള തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ദീപകെ കൂട്ടിച്ചേർത്തു.

ദേശീയ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പരിപാടിയിൽ പങ്കെടുക്കാനും അദ്ദേഹം പിന്തുണയ്ക്കാരോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സമാനമായ മാർച്ചുകൾ പ്രാദേശികമായി സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പ്രതിഷേധ നിരോധിത മേഖലയായി പ്രഖ്യാപിച്ച ജന്തർ മന്തറിൽ കടന്നുകയറി പ്രതിഷേധിച്ചതിന് സിജെപി അംഗങ്ങളെ കസ്റ്റഡിയിലെടുത്തതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥയ്ക്കിടയിലാണ് പ്രതിഷേധ പ്രഖ്യാപനം വന്നിരിക്കുന്നത്. അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ഡൽഹി കോടതി അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ടുപേരെയും തിഹാർ ജയിലാണ് പാർപ്പിച്ചിരിക്കുന്നത്.

Tags

  • cjp
  • abhijeet dipke
  • lehra do tiranga

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ഏഴാം ക്ലാസ് മുതലുള്ള അടുപ്പം ; 21 വയസ് തികയുമ്പോള്‍ വിവാഹം നടത്താന്‍ ഇരു വീട്ടുകാരും തീരുമാനം എടുത്തിരുന്നു ; 18 കാരിയെ 19 കാരന്‍ കൊലപ്പെടുത്തിയത് ഒഴിവാക്കാന്‍ വേണ്ടി

ഏഴാം ക്ലാസ് മുതലുള്ള അടുപ്പം ; 21 വയസ് തികയുമ്പോള്‍ വിവാഹം നടത്താന്‍ ഇരു വീട്ടുകാരും തീരുമാനം എടുത്തിരുന്നു ; 18 കാരിയെ 19 കാരന്‍ കൊലപ്പെടുത്തിയത് ഒഴിവാക്കാന്‍ വേണ്ടി

ബീഹാറിലെ എം എം മണി? നിതീഷിനൊപ്പം നിന്ന് ഒമ്പത് കൊലപാതകങ്ങൾ നടത്തിയെന്ന് ജെഡിയു എംഎൽഎ അനന്ത് സിംഗ്

ബീഹാറിലെ എം എം മണി? നിതീഷിനൊപ്പം നിന്ന് ഒമ്പത് കൊലപാതകങ്ങൾ നടത്തിയെന്ന് ജെഡിയു എംഎൽഎ അനന്ത് സിംഗ്

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

Comments