More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഏഴാം ക്ലാസ് മുതലുള്ള അടുപ്പം ; 21 വയസ് തികയുമ്പോള്‍ വിവാഹം നടത്താന്‍ ഇരു വീട്ടുകാരും തീരുമാനം എടുത്തിരുന്നു ; 18 കാരിയെ 19 കാരന്‍ കൊലപ്പെടുത്തിയത് ഒഴിവാക്കാന്‍ വേണ്ടി

Authored by Web Desk | Last updated: 17 Oct 2026, 9:31 AM | 2 min read

Print
ഏഴാം ക്ലാസ് മുതലുള്ള അടുപ്പം ; 21 വയസ് തികയുമ്പോള്‍ വിവാഹം നടത്താന്‍ ഇരു വീട്ടുകാരും തീരുമാനം എടുത്തിരുന്നു ; 18 കാരിയെ 19 കാരന്‍ കൊലപ്പെടുത്തിയത് ഒഴിവാക്കാന്‍ വേണ്ടി
ചെറുതോണി: ഇടുക്കി പാംബ്ല അണക്കെട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ തിരിച്ചറിയാന്‍ സഹായിച്ചത് കൈവിരലില്‍ നീട്ടി വളര്‍ത്തിയിരുന്ന നഖങ്ങള്‍. മൃതദേഹത്തില്‍ കാണപ്പെട്ട സാരിയുടെ അംശവും മൃതദേഹം നിത്യയുടേത് തന്നെ എന്ന് ഉറപ്പിക്കാന്‍ സാഹചര്യമൊരുക്കി. കൊലപാതകത്തിന്റെ ചുരുള്‍ വിടര്‍ത്താന്‍ പോലീസിന് വേണ്ടി വന്നത് വെറും 12 മണിക്കൂര്‍ മാത്രമായരിുന്നു. പ്രണയത്തിലായിരുന്ന യുവതിയെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബോഡിനായ്ക്കന്നൂരില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇരുവരും അടുപ്പത്തിലായിരുന്നു. 2023 മുതല്‍ പ്രണയത്തിലായി. ഒന്നര വര്‍ഷം മുന്‍പ് നിഷാന്തിന്റെ വീട്ടില്‍ നിത്യ എത്തിയെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വീട്ടുകാര്‍ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് യുവതിയുടെ ബന്ധുക്കളെ വിളിച്ചു വരുത്തി മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയുമായിരുന്നു.

ഇരുവരും തമ്മിലുള്ള ബന്ധം തുടുരന്നതിനിടെ കലഹത്തെ തുടര്‍ന്ന് ബന്ധത്തില്‍ നിന്ന് ഒഴിവാകാന്‍ യുവാവ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുവതിയുടെ ഫോണ്‍നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ 12ന് യുവതി പൂപ്പാറയില്‍ എത്തി പെണ്‍കുട്ടി മറ്റൊരു നമ്പറില്‍ നിന്ന് നിഷാന്തിനെ വിളിക്കുകയും താന്‍ തിരികെ പോകില്ലെന്നും വിവാഹം നടത്തണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ പൂപ്പാറയില്‍ എത്തി യുവതിയെ കയറ്റി സമീപത്തുള്ള തേയില തോട്ടത്തില്‍ എത്തിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മുഖത്തും, തലയിലും കല്ലുകൊണ്ട് ഇടിച്ച് മരണം ഉറപ്പാക്കി.

അന്നുതന്നെ രാത്രി സ്വന്തം ഓട്ടോറിക്ഷയില്‍ യുവതിയെ പ്ലാംബ്ലയില്‍ എത്തിച്ച് വാഹനത്തില്‍ കരുതിയിരുന്ന പട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പിന്നീട് കൈവശം ഉണ്ടായിരുന്ന രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് പ്രതി വീട്ടിലേക്ക് മടങ്ങി. ഇതിനിടെ യുവതിയെ വീട്ടില്‍ നിന്ന് കാണാതായതു സംബന്ധിച്ച് ബന്ധുക്കള്‍ ബോഡിനായ്ക്കന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പാംബ്ലയ്ക്ക് സമീപം യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയറിഞ്ഞ് വട്ടവട സ്വദേശിയായ ബന്ധു നിത്യയുടെ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു.

അന്വേഷണത്തില്‍ രാജകുമാരി വട്ടപ്പാറ ബി ഡിവിഷന്‍ അംബേദ്കര്‍ കോളനി സ്വദേശി നിഷാന്തിനെ ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.45-ന് കല്ലാര്‍കുട്ടിയില്‍നിന്നാണ് 19 കാരന്‍ നിഷാന്തിനെ കസ്റ്റഡിയിലെടുത്തത്. നിത്യയ്ക്ക് 21 വയസ് തികയുമ്പോള്‍ വിവാഹം നടത്താമെന്ന് വീട്ടുകാര്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിക്കുകയും മുഖത്ത് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയെ ന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രാത്രിയോടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കയറ്റി പാംബ്ല വനമേഖലയിലെത്തിച്ചു. കൈവശം കരുതിയിരുന്ന മൂന്ന് ലിറ്റര്‍ പെട്രോള്‍ മൃതദേഹത്തിലൊഴിച്ച് കത്തിച്ചശേഷം രാത്രി രണ്ടുമണിയോടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇതിനിടെ, ഇടുക്കി സന്ദര്‍ശിക്കാനെത്തിയ മലപ്പുറം സ്വദേശികളായ വിനോദസഞ്ചാരികള്‍ ചിത്രങ്ങളെടുക്കാനായി റോഡില്‍നിന്ന് താഴേക്ക് ഇറങ്ങിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് കരിമണല്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Tags

  • crime
  • murder

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

Comments