More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

Authored by Web Desk | Last updated: 15 Oct 2026, 9:09 AM | 1 min read

Print
റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു
മാഡ്രിഡ് : സ്റ്റാഡിയോ ഒളിമ്പിക്കോയിലേക്കുള്ള ജോസെ മൗറീഞ്ഞോയുടെ തിരിച്ചുവരവില്‍, അവസാന നിമിഷങ്ങളില്‍ നേടിയ മൂന്ന് ഗോളുകളുടെ കരുത്തില്‍ റോമക്കെതിരെ 3-1ന് പിന്നില്‍ നിന്ന ശേഷം റയല്‍ മാഡ്രിഡ് അവിശ്വസനീയ ജയം സ്വന്തമാക്കി.

2021-22 സീസണില്‍ റോമയെ കോണ്‍ഫറന്‍സ് ലീഗ് കിരീടത്തിലേക്കും തുടര്‍ന്നുള്ള സീസണില്‍ യൂറോപ്പ ലീഗ് ഫൈനലിലേക്കും നയിച്ച തങ്ങളുടെ മുന്‍ പരിശീലകന് ആതിഥേയരായ ആരാധകര്‍ വലിയ വരവേല്‍പ്പാണ് ബാനറുകളിലൂടെ നല്‍കിയത്. എന്നാല്‍, 83-ാം മിനിറ്റില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ മൗറീഞ്ഞോയുടെ നിലവിലെ ടീമായ റയല്‍ തോല്‍വിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ചു. എന്നാല്‍ പകരക്കാരായി ഇറങ്ങിയ കാര്‍ലോസ് എസ്പിയും എന്‍ഡ്രിക്കും ഗോളുകള്‍ നേടി സ്‌കോര്‍ 3-3 സമനിലയിലാക്കി. തുടര്‍ന്ന് 90-ാം മിനിറ്റില്‍ അന്റോണിയോ റൂഡിഗര്‍ നേടിയ നാടകീയമായ ഗോളിലൂടെ റയല്‍ വിജയം പിടിച്ചെടുത്തു.

മൗറീഞ്ഞോ വരുത്തിയ മാറ്റങ്ങള്‍ നിര്‍ണായകമായി മാറി. മറ്റൊരു പകരക്കാരനായി ഇറങ്ങിയ ആര്‍ദ ഗൂലറുടെ കോര്‍ണറുകള്‍ പ്രതിരോധിക്കാന്‍ റോമയ്ക്ക് സാധിച്ചില്ല. കളത്തിലിറങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ എസ്പി ആദ്യ ഗോള്‍ നേടി. എന്‍ഡ്രിക്കിന്റെ ഹെഡര്‍ ഗോള്‍കീപ്പര്‍ തടുത്തത് റീബൗണ്ടി ലൂടെ എസ്പി വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് ഗൂലറുടെ കോര്‍ണറില്‍ നിന്ന് ബ്രസീലിയന്‍ ഫോര്‍വേഡ് എന്‍ഡ്രിക്ക് തലകൊണ്ട് പന്ത് വലയിലെ ത്തിച്ചു. അതിനുശേഷം ഗൂലറുടെ മറ്റൊരു സെറ്റ്-പീസില്‍ നിന്ന് വോളിയിലൂടെ റൂഡിഗര്‍ വിജയഗോള്‍ നേടി.

ആവേശകരമായ മത്സരത്തിന് സമാനത കളില്ലാത്ത ക്ലൈമാക്‌സാണ് ലഭിച്ചത്. 20-ാം മിനിറ്റില്‍ മാറ്റിയാസ് സൗലെയുടെ പാസില്‍ നിന്ന് മാര്‍ട്ടന്‍ ഡി റൂണ്‍ 20 വാര അകലെ നിന്ന് തൊടുത്ത ഷോട്ടിലൂടെ റോമ അര്‍ഹിച്ച ലീഡ് നേടി. എന്നാല്‍ അഞ്ച് മിനിറ്റ് മാത്രമേ റയല്‍ പിന്നില്‍ നിന്നുള്ളൂ. തന്റെ നൂറാം ചാമ്പ്യന്‍സ് ലീഗ് മത്സരം കളിച്ച കിലിയന്‍ എംബാപ്പെയുടെ ഷോട്ട് ജിയാന്‍ലൂക്ക മാന്‍സിനിയുടെ ദേഹത്ത് തട്ടി ഗോള്‍കീപ്പര്‍ പിയര്‍ ലൂയിജി ഗോളിനിക്ക് മുകളിലൂടെ വലയില്‍ കയറി. ചാമ്പ്യന്‍സ് ലീഗില്‍ എംബാപ്പെയുടെ 72-ാം ഗോളായിരുന്നു ഇത്.

Tags

  • real madrid
  • champions league
  • roma

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kerala beats Assam in Vinoo Mankad Trophy

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ജയം ; ലിവര്‍പൂളും എവര്‍ട്ടണും നേടിയത് കൂറ്റന്‍ജയം

യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ജയം ; ലിവര്‍പൂളും എവര്‍ട്ടണും നേടിയത് കൂറ്റന്‍ജയം

photo-facebook

വിനു മങ്കാദ് ട്രോഫി ; കേരളത്തിന് മുംബൈയോട് തോൽവി

photo-facebook

വിന്‍ഡീസിനെതിരെ നാലാം ടി20 ; പരമ്പര പിടിക്കാൻ ഇന്ത്യ ; വൈഭവ് സൂര്യവംശിക്ക് ഇന്നും അവസരമില്ല

Comments