More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

Authored by Web Desk | Last updated: 16 Oct 2026, 9:40 PM | 1 min read

Print
Kerala beats Assam in Vinoo Mankad Trophy
Kerala beats Assam in Vinoo Mankad Trophy
ലഖ്‌നൗ: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ അസമിനെതിരെ ഉജ്ജ്വല വിജയവുമായി കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടി. 252 റൺസിനാണ് കേരളം അസമിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം അഹ്‌മദ് ഖാന്റെ സെഞ്ചുറിയുടെ മികവിൽ 377 റൺസെടുത്തു.

ഓപ്പണർമാർ നൽകിയ തകർപ്പൻ തുടക്കമാണ് മത്സരത്തിൽ കേരളത്തിന് മുതൽക്കൂട്ടായത്. അഹ്‌മദ് ഖാനും കെ.ആർ. രോഹിതും ചേർന്ന് 17.1 ഓവറിൽ 174 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത്. കെ.ആർ. രോഹിത് 68 റൺസെടുത്തപ്പോൾ അഹ്‌മദ് ഖാൻ ടൂർണമെന്റിലെ തന്റെ ആദ്യ സെഞ്ചുറി സ്വന്തമാക്കി. 61 പന്തുകളിൽ 14 ഫോറും ആറ് സിക്‌സുമടക്കം 109 റൺസാണ് അഹ്‌മദ് നേടിയത്.

ഇരുവർക്കുമൊപ്പം സംഗീത് സാഗറിന്റെയും (1) ക്യാപ്റ്റൻ ഹൃഷികേശിന്റെയും (12) വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 200 റൺസെന്ന നിലയിലായിരുന്നു കേരളം. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അമയ് മനോജും മാനവ് കൃഷ്ണയും ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തു. അമയ് 56ഉം മാനവ് 28ഉം റൺസെടുത്തു. തുടർന്ന് അവസാന ഓവറുകളിൽ ആഞ്ഞടിച്ച തോമസ് മാത്യുവും എസ്. ജിനേഷും ചേർന്നാണ് കേരളത്തിന്റെ സ്‌കോർ 377ൽ എത്തിച്ചത്. തോമസ് മാത്യു 31 പന്തുകളിൽ നിന്ന് 52റൺസെടുത്തപ്പോൾ ജിനേഷ് 16 പന്തുകളിൽ നിന്ന് 33 റൺസെടുത്തു. അസമിന് വേണ്ടി രാഹുൽ തമൂലി നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസം ബാറ്റിങ് നിരയിൽ ക്യാപ്റ്റൻ അമൻ യാദവും ഓപ്പണർ തുഷാർ രുദ്രയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അമൻ യാദവ് 31ഉം തുഷാർ രുദ്ര 32ഉം റൺസെടുത്തു. 30.5 ഓവറിൽ 125 റൺസിന് അസം ഓൾഔട്ടായി. ഇതോടെ ഡി ഗ്രൂപ്പിൽ നിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ടിൽ കടന്നത്. മുംബൈയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. കേരളം 50 ഓവറിൽ 377/10, അസം 30.5 ഓവറിൽ 125/10

Tags

  • vinoo mankad trophy 2026
  • kerala beats assam

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ജയം ; ലിവര്‍പൂളും എവര്‍ട്ടണും നേടിയത് കൂറ്റന്‍ജയം

യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ജയം ; ലിവര്‍പൂളും എവര്‍ട്ടണും നേടിയത് കൂറ്റന്‍ജയം

Comments

photo-facebook

വിനു മങ്കാദ് ട്രോഫി ; കേരളത്തിന് മുംബൈയോട് തോൽവി

photo-facebook

വിന്‍ഡീസിനെതിരെ നാലാം ടി20 ; പരമ്പര പിടിക്കാൻ ഇന്ത്യ ; വൈഭവ് സൂര്യവംശിക്ക് ഇന്നും അവസരമില്ല