More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എംഎൽഎയുമായി അഭിപ്രായഭിന്നതയോ ? 'പാര്‍ട്ടിക്ക് വിധേയമാകണം'; രമ്യ ഹരിദാസിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയം

Authored by Web Desk | Last updated: 16 Oct 2026, 5:02 PM | 1 min read

Print
photo-facebook
photo-facebook
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് എതിരെ പ്രമേയം പാസാക്കി ചിറയന്‍കീഴിലെ കോണ്‍ഗ്രസം മണ്ഡലം കമ്മറ്റികള്‍. രമ്യ ഹരിദാസ് പാര്‍ട്ടിക്ക് വിധേയമാകണമെന്ന് കിഴുവില്ലം, പൂന്തള്ളൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.രമ്യ ഹരിദാസ് പാര്‍ട്ടിയില്‍ അനാവശ്യമായ അസ്വസ്ഥകള്‍ സൃഷ്ടിക്കുന്നവെന്ന് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ​‍പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

ആസ്തി വികസന ഫണ്ടുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിച്ച് അതിന്റെ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാന്‍ പോലും എംഎല്‍എയോ എംഎല്‍എയുടെ ഓഫീസോ തയ്യാറാകുന്നില്ല എന്ന പരാതികളും പ്രമേയത്തില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മണ്ഡലം കമ്മറ്റികള്‍ പാസാക്കിയ പ്രമേയം കെപിസിസി നേതൃത്വത്തിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.

ചിറയന്‍കീഴില്‍ എംഎൽഎയും പാര്‍ട്ടിപ്രവര്‍ത്തകരുമായി ഉണ്ടായ കയ്യാങ്കളിക്ക് പിന്നാലെ പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നെ എംഎല്‍എയ്ക്ക് എതിരെ രംഗത്തെത്തുകയാണ്. രണ്ട് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും യോഗത്തില്‍ ഏകകണ്ഠമായി രമ്യയ്ക്ക് എതിരെ പ്രമേയം പാസാക്കുകയായിരുന്നു.ചിറക്കീഴില്‍ നടന്ന കയ്യാങ്കളി വിവാദമായതിനെ തുടര്‍ന്ന് കെപിസിസി നേതൃത്വം രമ്യ ഹരിദാസിന് താക്കീത് നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സജിത്തുമായുള്ള തര്‍ക്കത്തിലായിരുന്നു അന്ന് കെപിസിസി ഇടപെടല്‍. തുടർന്ന് പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എംഎം ഹസന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു.

Tags

  • ramya haridas mla

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ഏഴാം ക്ലാസ് മുതലുള്ള അടുപ്പം ; 21 വയസ് തികയുമ്പോള്‍ വിവാഹം നടത്താന്‍ ഇരു വീട്ടുകാരും തീരുമാനം എടുത്തിരുന്നു ; 18 കാരിയെ 19 കാരന്‍ കൊലപ്പെടുത്തിയത് ഒഴിവാക്കാന്‍ വേണ്ടി

ഏഴാം ക്ലാസ് മുതലുള്ള അടുപ്പം ; 21 വയസ് തികയുമ്പോള്‍ വിവാഹം നടത്താന്‍ ഇരു വീട്ടുകാരും തീരുമാനം എടുത്തിരുന്നു ; 18 കാരിയെ 19 കാരന്‍ കൊലപ്പെടുത്തിയത് ഒഴിവാക്കാന്‍ വേണ്ടി

ബീഹാറിലെ എം എം മണി? നിതീഷിനൊപ്പം നിന്ന് ഒമ്പത് കൊലപാതകങ്ങൾ നടത്തിയെന്ന് ജെഡിയു എംഎൽഎ അനന്ത് സിംഗ്

ബീഹാറിലെ എം എം മണി? നിതീഷിനൊപ്പം നിന്ന് ഒമ്പത് കൊലപാതകങ്ങൾ നടത്തിയെന്ന് ജെഡിയു എംഎൽഎ അനന്ത് സിംഗ്

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍