More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

കൃഷ്ണലീല തീമിലുള്ള ടീൽ കലംകാരി ലെഹംഗ സെറ്റില്‍ റോയല്‍ സ്റ്റൈലില്‍ മലൈക അറോറ; താരസുന്ദരിയുടെ ഹോട്ട്നെസ്സും സൗന്ദര്യവും പുകഴ്ത്തി ആരാധകര്‍

Authored by Web Desk | Last updated: 16 Oct 2026, 6:55 PM | 4 min read

Print
Malaika Arora  (Image Source: Instagram)
Malaika Arora (Image Source: Instagram)
അഭിനേത്രി, മോഡൽ, വീഡിയോ ജോക്കി, ടെലിവിഷൻ അവതാരക എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് മലൈക അറോറ. 50-ാം വയസിലും താരത്തിന്റെ ലുക്കും ഫിറ്റ്നെസ്സും ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇന്നും ബി-ടൗണിലെ ഏറ്റവും ഫിറ്റ് താരങ്ങളിലൊരാളാണ് മലൈക അറോറ. പ്രായത്തെ വെല്ലുന്ന ഈ രൂപമാണ് മറ്റ് ബോളിവുഡ് താരങ്ങളിൽ നിന്ന് മലൈകയെ വേറിട്ടു നിർത്തുന്നത്.

യോഗ, വർക്ക്ഔട്ട്, റെഡ് കാർപെറ്റ് ലുക്കുകൾ എന്നിവയിലെല്ലാം മലൈകയോളം തിളങ്ങുന്ന താരസുന്ദരിമാര്‍ ഇല്ലെന്നു തന്നെ പറയാം. ട്രഡീഷണല്‍ ലുക്കാ​ണെങ്കിലും ഹോട്ട് ഗ്ലാമര്‍ ഔട്ട്ഫിറ്റായാലും സോഷ്യല്‍ മീഡിയയില്‍ താരം പങ്കിടുന്ന ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് തരംഗമായി മാറാറുണ്ട്. റെഡ് കാര്‍പെറ്റ് ലുക്കുകളിലും ഐറ്റം സോംഗുകളിലും താരത്തെ വെല്ലാന്‍ ന്യൂ ജെന്‍ താരറാണിമാര്‍ക്കു പോലും കഴിയാറില്ല.

ഇപ്പോഴിതാ കൃഷ്ണലീല തീമിലുള്ള ടീൽ നിറത്തിലുള്ള കലംകാരി ലെഹംഗ സെറ്റില്‍ ഒരു രാജകുമാരിയെപ്പോലെ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് മലൈക അറോറ. അദിതി ഗുപ്ത ഡിസൈന്‍ ചെയ്ത ടസ്സർ സിൽക്കിൽ കലംകാരി ശൈലിയിലുള്ള ഈ ടീല്‍,റസ്റ്റ്, നീല നിറങ്ങളുള്ള ലെഹംഗയില്‍ ഇതിൽ ശ്രീകൃഷ്ണൻ ഗോവർദ്ധന പർവ്വതം ഉയർത്തുന്നതും, ഗോപികമാരും ഇടയന്മാരും പശുക്കളും ഒത്തുചേരുന്നതുമായ ‘കൃഷ്ണലീല’ രംഗങ്ങൾ കൈകൊണ്ട് വരച്ചുചേർത്തിട്ടുണ്ട്. സരി, രേഷം , ദബ്ക, സർദോസി എംബ്രോയിഡറി വർക്കുകൾ ഈ വര്‍ക്കിന് കൂടുതൽ ആഴവും ഭംഗിയും നൽകുന്നു.

ലെഹംഗയ്ക്കൊപ്പമുള്ള ബ്ലൗസിന്റെ കൈകളിൽ അപ്സരസ്സുകളുടെ എംബ്രോയിഡറി ഡിസൈനുകളുണ്ട്. ഒപ്പം, ഡോരി, ആരി, ദബ്ക വർക്കിൽ പശുക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത, തിളക്കമുള്ള കോപ്പർ ടിഷ്യൂ ദുപ്പട്ടയും ഇതിനൊപ്പം താരം ധരിച്ചിട്ടുണ്ട്. ശ്രീകൃഷ്ണന്റെ ദിവ്യലീലകളെയും വൃന്ദാവനത്തെയും ഇന്ത്യൻ കരകൗശല വൈദഗ്ധ്യത്തെയും ഒരേസമയം അടയാളപ്പെടുത്തുന്ന ഈ ഔട്ട്ഫിറ്റില്‍ തിളങ്ങുകയാണ് താരം. കല്യാണ്‍ ജ്വല്ലേഴ്സ് എല്ലാ വര്‍ഷവും നടത്തിവരാറുള്ള നവരാത്രി ആഘോഷങ്ങളില്‍ മലൈക എത്തിയത് ഈ എത്നിക് സ്റ്റൈലിലാണ്.

Tags

  • malaika arora
  • malaika in navarathri celebrations 2026

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/sunnyleone/

"ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ വലിയ പെണ്‍കുട്ടിയായിരിക്കുന്നു"; മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

photo-www.instagram.com/jishadshamsudeen/

ലാലേട്ടന്റെ ആരാധകനെന്ന നിലയില്‍ ഹൃദയത്തില്‍ നിന്ന് വന്നതാണ് ആ വാക്കുകള്‍; സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു; വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര്‍

photo-www.instagram.com/kajol/

കുച്ച് കുച്ച് ഹോത്താ ഹൈയുടെ 28 വര്‍ഷങ്ങള്‍; അഞ്ജലിയുടെ ലുക്ക് പുനഃസൃഷ്ടിച്ച് കാജോൾ

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

Madhuri Dixit Nene (Image Source: Instagram)

പിങ്ക്,നീല,ഗ്രീന്‍ ഫ്ലോറല്‍ ഡിസൈനുള്ള റോയൽ ബ്ലൂ ഓറഞ്ച് ടു-ടോൺ സാരിയില്‍ എലഗന്റായി മാധുരി ദീക്ഷിത്; അന്നുമിന്നും ബോളിവുഡ് ദിവയെന്ന് ആരാധകര്‍

Saif Ali Khan reveals their bedroom smells like 'dhaba'  (Image Source: Instagram)

‘എല്ലാ രാത്രിയും ഞങ്ങളുടെ കിടപ്പുമുറിയിൽ ഒരു ‘ധാബ’ യിലെ പോലെ ഗന്ധം വരാറുണ്ട്; എത്ര റൊമാന്റിക് ആയ കാര്യമാണല്ലേ...’ പൊട്ടിച്ചിരിപ്പിച്ച് സെയ്ഫും കരീനയും