More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

1,000 മണിക്കൂർ പറക്കൽ പൂർത്തിയാക്കി പൈലറ്റ് വീട്ടിൽ തിരിച്ചെത്തി; ഭർത്താവിനെ കാത്തിരുന്നത് ഭാര്യയുടെ ഹൃദ്യമായ സർപ്രൈസ്, വീഡിയോ വൈറൽ

Authored by Web Desk | Last updated: 19 Oct 2026, 9:18 AM | 4 min read

Print
1,000 മണിക്കൂർ പറക്കൽ പൂർത്തിയാക്കി പൈലറ്റ് വീട്ടിൽ തിരിച്ചെത്തി; ഭർത്താവിനെ കാത്തിരുന്നത് ഭാര്യയുടെ ഹൃദ്യമായ സർപ്രൈസ്, വീഡിയോ വൈറൽ
ആയിരം മണിക്കൂർ വിമാനം പറത്തുകയെന്ന നേട്ടം സ്വന്തമാക്കി വീട്ടിൽ തിരിച്ചെത്തിയ ഭർത്താവിനെ സ്നേഹംകൊണ്ട് വിസ്മയിപ്പിച്ചിരിക്കുകയാണ് പൂജ എന്ന യുവതി. വാണിജ്യ വിമാന പൈലറ്റായ ഭർത്താവിന്റെ നേട്ടം ആഘോഷിക്കാൻ പൂജ ഒരുക്കിയ സർപ്രൈസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജോലിത്തിരക്കുകൾക്കിടയിലും ഭർത്താവിന്റെ നേട്ടത്തിന് ഇത്രയും പ്രാധാന്യം നൽകി ഒരുക്കിയ സ്വീകരണം നിരവധി പേരുടെ ഹൃദയം കീഴടക്കി.

ഭർത്താവ് വീട്ടിലെത്തിയതോടെ പൂജ സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിക്കുന്നതാണ് വീഡിയോയിലുള്ളത്. പൈലറ്റിന്റെ യൂണിഫോമിലെ തോളിൽ ധരിക്കുന്ന അടയാളങ്ങൾ മാറ്റി പുതിയ മൂന്ന് വരകളുള്ള അടയാളങ്ങൾ അണിയിക്കുന്നതായിരുന്നു ആഘോഷത്തിലെ പ്രധാന ഭാഗം. ആയിരം മണിക്കൂർ പറക്കൽ പൂർത്തിയാക്കിയതിന്റെ ഭാഗമായി ഭർത്താവിന് ലഭിച്ച നേട്ടത്തെ കൂടുതൽ സവിശേഷമാക്കാൻ പൂജ തന്നെയാണ് ഈ ചടങ്ങ് ഒരുക്കിയത്. തുടർന്ന് അദ്ദേഹത്തിന് നെറ്റിയിൽ ചുംബനം നൽകുകയും ചെയ്തു.

ഭർത്താവിന്റെ നേട്ടം ആഘോഷിക്കാൻ പൂജ വീട്ടിൽ തയ്യാറാക്കിയ മധുരപലഹാരവും ശ്രദ്ധേയമായി. പഞ്ചസാര ചേർക്കാത്ത മധുരപലഹാരമാണ് ഭർത്താവിനായി ഒരുക്കിയത്. വിമാനയാത്രകൾ, നീണ്ട ജോലി സമയം, പുലർച്ചെയുള്ള ഡ്യൂട്ടികൾ, കുടുംബത്തിൽനിന്ന് മാറിനിൽക്കേണ്ടിവരുന്ന ദിവസങ്ങൾ എന്നിവയെല്ലാം ഒരു പൈലറ്റിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഈ യാത്രയിൽ ഭർത്താവ് നേരിട്ട കഷ്ടപ്പാടുകളും വെല്ലുവിളികളും അടുത്തുനിന്ന് കണ്ട വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ നേട്ടം തന്റേതുകൂടിയാണെന്ന വികാരമാണ് പൂജ പങ്കുവെച്ചത്.

വീഡിയോ പങ്കുവെച്ചതോടെ ദമ്പതികൾക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയത്. ഭർത്താവിന്റെ നേട്ടത്തിൽ ഭാര്യ കാണിച്ച അഭിമാനവും സ്നേഹവും മനോഹരമാണെന്ന് പലരും അഭിപ്രായപ്പെട്ടു. കൂടുതൽ സുരക്ഷിതമായ വിമാനയാത്രകളും നേട്ടങ്ങളും ഉണ്ടാകട്ടെയെന്നും ആശംസകൾ ഉയർന്നു. പൈലറ്റിന്റെ വിജയത്തിന് പിന്നിൽ കഠിനാധ്വാനം മാത്രമല്ല, അകലെ കാത്തിരിക്കുന്ന കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവുമുണ്ടെന്ന ഓർമപ്പെടുത്തലായി മാറുകയാണ് ഈ ഹൃദ്യമായ വീഡിയോ.

Tags

  • pilot
  • heartwarming moment

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇരുനറിലധികം കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ വിഷാംശമുള്ള പെയിന്റ്; ചൈനയിൽ നഴ്‌സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്

ഇരുനറിലധികം കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ വിഷാംശമുള്ള പെയിന്റ്; ചൈനയിൽ നഴ്‌സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്

വിമാനത്തിൽ സഹയാത്രികനായി ക്രിക്കറ്റ് ഇതിഹാസം; ആരാധകന്റെ ഓട്ടോഗ്രാഫ് അഭ്യർഥന സ്വീകരിച്ച് രാഹുൽ ദ്രാവിഡ്, വീഡിയോ വൈറൽ

വിമാനത്തിൽ സഹയാത്രികനായി ക്രിക്കറ്റ് ഇതിഹാസം; ആരാധകന്റെ ഓട്ടോഗ്രാഫ് അഭ്യർഥന സ്വീകരിച്ച് രാഹുൽ ദ്രാവിഡ്, വീഡിയോ വൈറൽ

ഓൺലൈനിലെ പ്രണയിനിയെ തേടി 1,900 കിലോമീറ്റർ യാത്ര, സമ്പാദ്യമെല്ലാം വിറ്റു; ഒടുവിൽ കാമുകി എഐയെന്ന് തിരിച്ചറിഞ്ഞ് ബ്രസീലിയൻ യുവാവ്!

ഓൺലൈനിലെ പ്രണയിനിയെ തേടി 1,900 കിലോമീറ്റർ യാത്ര, സമ്പാദ്യമെല്ലാം വിറ്റു; ഒടുവിൽ കാമുകി എഐയെന്ന് തിരിച്ചറിഞ്ഞ് ബ്രസീലിയൻ യുവാവ്!

ഉറ്റസുഹൃത്തിനെ അപ്രതീക്ഷിതമായി മുന്നിൽ കണ്ടു; പിന്നാലെ കണ്ണീരോടെ ആലിംഗനം, വൈറലായി ഒരു വൈകാരിക കൂടിക്കാഴ്ച

ഉറ്റസുഹൃത്തിനെ അപ്രതീക്ഷിതമായി മുന്നിൽ കണ്ടു; പിന്നാലെ കണ്ണീരോടെ ആലിംഗനം, വൈറലായി ഒരു വൈകാരിക കൂടിക്കാഴ്ച

ഇതൊക്കെ എന്ത്! ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രം, കൈകൾ തലയ്ക്കുപിന്നിൽ, കാലുകൾ കയറ്റിവെച്ച് സുഖനിദ്ര; സോഷ്യല്‍ മീഡിയ കീഴടക്കി കുഞ്ഞ്

ഇതൊക്കെ എന്ത്! ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രം, കൈകൾ തലയ്ക്കുപിന്നിൽ, കാലുകൾ കയറ്റിവെച്ച് സുഖനിദ്ര; സോഷ്യല്‍ മീഡിയ കീഴടക്കി കുഞ്ഞ്

ജീവനുള്ള പെരുമ്പാമ്പിനെ കയറാക്കി ചാട്ടം; കേരളത്തിൽ യുവാക്കളുടെ സാഹസം, വീഡിയോ വൈറൽ

ജീവനുള്ള പെരുമ്പാമ്പിനെ കയറാക്കി ചാട്ടം; കേരളത്തിൽ യുവാക്കളുടെ സാഹസം, വീഡിയോ വൈറൽ

Comments