ഞാന്‍ സിനിമ ഉപേക്ഷിച്ചതാണ് ചേട്ടാ ഇനി വേണോ? മലയാളസിനിമയിലേക്ക് എന്നെ തിരിച്ചുകൊണ്ടുവന്നത് ബ്ലെസിയേട്ടന്റെ ആ മറുപടിയായിരുന്നു; മുരളി ഗോപി
49 ാം വയസ്സില്‍ അച്ഛന്‍ പക്ഷാഘാതമേറ്റ് വീണു, പിന്നീട് മനോയുദ്ധങ്ങളുടെ നാലഞ്ച് വര്‍ഷങ്ങള്‍; ഭരത് ഗോപിയുടെ ഓര്‍മ്മകളില്‍ മുരളി ഗോപി




