49 ാം വയസ്സില്‍ അച്ഛന്‍ പക്ഷാഘാതമേറ്റ് വീണു, പിന്നീട് മനോയുദ്ധങ്ങളുടെ നാലഞ്ച് വര്‍ഷങ്ങള്‍; ഭരത് ഗോപിയുടെ ഓര്‍മ്മകളില്‍ മുരളി ഗോപി