വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; ഏക്കർ കണക്കിന് തോട്ടം കത്തിനശിച്ചു
കാസർഗോഡ് വെളളരിക്കുണ്ട് വിമല എസ്റ്റേറ്റിലുണ്ടായ തീപിടുത്തത്തില്‍ ഏക്കർ കണക്കിന് തോട്ടങ്ങളിലേക്ക് തീ പടർന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.