കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു: ഡ്രൈവറെ കാണാനില്ല: ആറുപേർക്ക് പരിക്ക്
മലപ്പുറം കുട്ടിപ്പാറയില്‍ കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അന്യ സംസ്ഥാന തൊഴിലാ ളികളായ വിക്കി (20),





