ഇരുവശങ്ങളില്‍ ലിസിയെയും പ്രിയദര്‍ശനെയും ചേര്‍ത്തു പിടിച്ച് മമ്മൂട്ടി; ‘ആ സാന്നിധ്യം ഒരു മാജിക്കലായി തോന്നി’യെന്ന് ലിസി; ഏറ്റെടുത്ത് ആരാധകർ
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരായിരുന്നു ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും. നീണ്ട നാളുകള്‍ പ്രണയിച്ച ശേഷമാണ് ഇവര്‍ ജീവിത്തില്‍ ഒന്നായത്.


