ഇരുവശങ്ങളില്‍ ലിസിയെയും പ്രിയദര്‍ശനെയും ചേര്‍ത്തു പിടിച്ച് മമ്മൂട്ടി; ‘ആ സാന്നിധ്യം ഒരു മാജിക്കലായി തോന്നി’യെന്ന് ലിസി; ഏറ്റെടുത്ത് ആരാധകർ