നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച കൊമ്പൊടിഞ്ഞാല്‍ ദുരന്തം ഷോര്‍ട്‌സര്‍ക്യൂട്ടോ? രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ കേടു കൂടാതെ കണ്ടെത്തി
ഹോസ്‌വഴി തീ പടര്‍ന്നു, ഗൃഹനാഥന്‍ അടുക്കളവാതില്‍ വഴി വലിച്ചു പുറത്തുചാടിച്ചു ; വീട്ടുമുറ്റത്തുകിടന്ന് വലിയ ശബ്ദത്തോടെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു, ഒഴിവായത് വന്‍ ദുരന്തം




