കോടതിയുടെ അനുവാദമില്ലാതെ കേരളം വിട്ടുപോകാന്‍ പാടില്ല,ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് കര്‍ശന ഉപാധികളോടെ ജാമ്യം
ഞാന്‍ മലയാളസിനിമയിലെ ശക്തനായ വ്യക്തി അല്ല, യാഥാര്‍ഥ്യം വളച്ചൊടിച്ചു, തനിക്കെതിരെ ഇല്ലാക്കഥകളാണ് മെനയുന്നത്; സിദ്ദിഖ്
ബലാത്സംഗ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിദ്ദിഖ്; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് നടന്‍ സുപ്രീംകോടതിയില്‍



